ഒറ്റനോട്ടത്തിൽ കണ്ടാൽ കുട്ടനാട്, അകലെയല്ല അരികെയാണ് അകലാപ്പുഴ | Akalappuzha | Kozhikode

Описание к видео ഒറ്റനോട്ടത്തിൽ കണ്ടാൽ കുട്ടനാട്, അകലെയല്ല അരികെയാണ് അകലാപ്പുഴ | Akalappuzha | Kozhikode

പുറക്കാട് കിടഞ്ഞിക്കുന്നിന്റെ താഴ്‌വാരത്ത് പ്രകൃതി അനുഗ്രഹിച്ചുനൽകിയ വിസ്തൃതമായ കായൽപരപ്പാണ് അകലാപ്പുഴ. തെങ്ങിൻതോപ്പുകൾ നിറഞ്ഞ തുരുത്തുകളും കൈത്തോടുകളും കണ്ടൽ വനങ്ങളുടെ ജൈവവൈവിധ്യവും ഒത്തുവരുന്ന അകലാപ്പുഴ കുട്ടനാടിന്റെ ഒരു ചെറുപതിപ്പാണ്. ശാന്തമായതും വൃത്തിയും വെടിപ്പുമുള്ള ജലാശയമാണ് അകലാപ്പുഴ. നാഴികകളോളം നീളത്തിൽ ഒരേ ആഴവും പരപ്പും തീരങ്ങളിലൂടനീളം കേരവൃക്ഷങ്ങളും വിവിധതരം കണ്ടൽച്ചെടികളും ഇവിടെ ഇടതൂർന്ന് വളർന്ന് നിൽക്കുന്നു.

Click Here to free Subscribe: https://bit.ly/mathrubhumiyt

Stay Connected with Us
Website: www.mathrubhumi.com
Facebook-   / mathrubhumidotcom  
Twitter- https://twitter.com/mathrubhumi?lang=en
Instagram-   / mathrubhumidotcom  
Telegram: https://t.me/mathrubhumidotcom


#Mathrubhumi

Комментарии

Информация по комментариям в разработке