Saradindu | ശരദിന്ദു | Cover version by Leela Joseph and Ravisankar | ONV | MBS | Ulkkadal | ഉൾക്കടൽ

Описание к видео Saradindu | ശരദിന്ദു | Cover version by Leela Joseph and Ravisankar | ONV | MBS | Ulkkadal | ഉൾക്കടൽ

മനസ്സിന്റെ ഉൾക്കടലിൽ പ്രണയം മാത്രം തിരയടിച്ച കാലത്തിന്റെ അറിയാക്കനവുകൾ ഈണത്തിന്റെ ചിറകു വിരിക്കുന്നു.

70-കളിലെ ക്യാംപസ് പ്രണയത്തെ അതിന്റെ എല്ലാ മനോഹാരിതയോടും കൂടി ആവിഷ്ക്കരിച്ച ചലച്ചിത്രമായിരുന്നു ‘ഉൾക്കടൽ’ (1979). ജോർജ്ജ് ഓണക്കൂറിന്റെ നോവലിനെ ആധാരമാക്കി കെ.ജി.ജോർജ്ജ് ഒരുക്കിയ ഈ സൂപ്പർഹിറ്റ് ചിത്രം മലയാളത്തിലെ ആദ്യത്തെ ക്യാംപസ് സിനിമയായി കണക്കാക്കപ്പെടുന്നു. ONV - MBS കൂട്ടുകെട്ടിൽ പിറന്ന സുന്ദരഗാനങ്ങളാൽ സമ്പന്നമായ ചിത്രത്തിലെ ഏറെ പ്രശസ്തി നേടിയ ഗാനമാണ് 'ശരദിന്ദു മലർ ദീപനാളം നീട്ടി ...’. അക്കാലത്തെ സിനിമാപ്രേമികളുടെ ഇഷ്ടപ്രണയജോടികളായിരുന്ന വേണു നാഗവള്ളിയും ശോഭയുമാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്. പി.ജയചന്ദ്രനും സെൽമാ ജോർജ്ജും പാടിയ ആ മനോഹരഗാനത്തിന്റെ കവർ വേർഷൻ.

Cover version by Leela Joseph & R. Ravisankar

Original song credits:
Film - Ulkkadal (1979)
Lyrics - O.N.V. Kurup
Music- M.B. Sreenivasan
Vocal - P. Jayachandran & Selma George

Video credits:
Conceived by - Thomas Sebastian
Cameraman - Jobin Kayanad
Editor - Reckson Joseph & Aruns Leo
Associate Director - Shyamlin Jacob
Audio Recording & Mixing - Sunish S. Anand
Studio - Bensun Creations, Tvm.

Keyboard programming - Venu Anchal
Rhythm programming - Zacharia
Sitar - I. Krishnakumar
Guitar - Prakash
Flute - Anil Govind

Комментарии

Информация по комментариям в разработке