വാദ്യപ്പെരുമയില്‍ പെരുവെമ്പ് | Mridangam Making | Peruvemba Palakkad

Описание к видео വാദ്യപ്പെരുമയില്‍ പെരുവെമ്പ് | Mridangam Making | Peruvemba Palakkad

കേരളത്തിന്റെ തനത് ക്ലാസിക് കലകളില്‍ ഒഴിച്ചു കൂടാനാവാത്തതാണ് വിവിധ വാദ്യ മേളങ്ങള്‍. ഈ വാദ്യോപകരണങ്ങളുടെ ഉത്പാദനത്തില്‍ പാലക്കാട് ജില്ലയിലെ പെരുവെമ്പ് എന്ന 'വാദ്യഗ്രാമം' വഹിക്കുന്ന പങ്ക് ശ്രദ്ധേയമാണ്. ചെണ്ട, മൃദംഗം, ഇടയ്ക്ക, മദ്ദളം എന്നിവയുടെ നിര്‍മ്മാണത്തില്‍ ഇരുനൂറ് വര്‍ഷത്തെ പെരുമ ഈ ഗ്രാമത്തിന് സ്വന്തമാണ്.
#MridangamMaking #PeruvembaPalakkad #Mathrubhumi


Click Here to free Subscribe : https://goo.gl/Deq8SE

*Stay Connected with Us*
Website: www.mathrubhumi.com
Facebook-   / mathrubhumidotcom  
Twitter- https://twitter.com/mathrubhumi?lang=en
Google Plus- https://plus.google.com/u/0/+mathrubhumi
Instagram-   / mathrubhumidotcom  

Комментарии

Информация по комментариям в разработке