Nila Vasantham| നിലാവസന്തം l Rajesh Roshan l Suresh Babu l Jayakumar l Unni Shiju l Dileep Babu

Описание к видео Nila Vasantham| നിലാവസന്തം l Rajesh Roshan l Suresh Babu l Jayakumar l Unni Shiju l Dileep Babu

R.R. PATHANAPURAM
PRESENTS
NILA VASANTHAM


Written & Direction

UNNI SHIJU

D.O.P. : PRASANTH MADHAV & NAJEEB
EDITOR : ABILASH BALACHANDRAN
LYRICS : RAJESH ROSHAN PATHANAPURAM
MUSIC : SURESH BABU KOLLAM

SINGER : JAYAKUMAR CHAMBAKKULAM
ORCHESTRATION & MIXING : DILEEP BABU
ART : SREEDEEPAM PRADEEP
ASST ART : RAJESH KADATHUMKADAVU

TECHANICAL SUPPORT : SURESH GOPAL
COSTUME : PURUSHU RANGOLI
ARTIST : KAVYA BIJU
PRODUCTION CONTROLLER : ASHRU THALASSERY
SPECIAL THANKS : SARATH AMBADI

ദേവീ വധുവായ് വരുമോ...
ശിശിരം പൊഴിയും വഴിയിൽ...
നീ കാവ്യ മഴയായ് പൊഴിയുമോ...
മനസ്സിൻ നിളയിൽ നീ നിറയുമോ....

സ്നേഹം നിറയും പനിനീർ കുളിരായ്...
നീ ചേരുമോ
ദേവീ...... എൻ ദേവീ


കിനാവിന്റെ ആരാമത്തിൻ
നിശാഗന്ധി നീ എൻ ഉള്ളിൽ
പകരുന്നു ഏതോ ദിവ്യ
സ്നേഹ ദേവ സുഗന്ധം...
അറിയാതെ മോഹിക്കുന്നു
അനുപമേ നിന്നിൽ പൂത്ത
അനുരാഗ താഴം പൂവിൻ
പ്രണയാർദ്ര ഭാവങ്ങളെ....

ഉണരുകയാണോരു തിര നുര പതയായ്.,... പുണരുകയാണാ പ്രണയ തരംഗം..... ദേവീ..



നിലാക്കായലോളം പുൽകും..
കിനാ വഞ്ചിയേറി നമ്മൾ...
അലയവേ... പുണരുന്നു ശീഥുഗന്ധ സുഗന്ധം...

ശരമേഘ വർഷം പോലെ
പൊഴിയുന്ന തൂവൽ മഞ്ഞിൽ
ഒഴുകുന്നോരോമൽ പുഴയായ്‌
തഴുകുന്ന ദേവാംഗനേ..

കുറുകുകയാണൊരു കാമുക ഹൃദയം...
വിടരുകയാണൊരു പ്രണയ വസന്തം.....ദേവി.
( രാജേഷ് റോഷൻ പത്തനാപുരം)
WA 8383806636

Комментарии

Информация по комментариям в разработке