Wayanad Churam By Walk || Wayanad Ghat By Morning Walk || Walk with thamarassery churam

Описание к видео Wayanad Churam By Walk || Wayanad Ghat By Morning Walk || Walk with thamarassery churam

വയനാടൻ ചുരം നടന്നുകയറിയിട്ടുണ്ടോ ?... ഇല്ലെങ്കിൽ ഒരു വട്ടമെങ്കിലും ഒന്ന് നടന്നുകയറണം. അതൊരു മറക്കാനാവാത്ത, മനസ്സുനിറയെ സന്തോഷം പകരുന്ന യാത്ര അനുഭവമായിരിക്കും. ചെറിയ അരുവികളും വെള്ളച്ചാട്ടങ്ങളും വ്യൂ പോയിന്റുകളും കാനന ഭംഗിയും വേണ്ടുവേളം ആസ്വദിച്ച് മുകളിലെത്താം. മുകളിലെത്തായാൽ ഒട്ടും മടുപ്പ് തോന്നുകയില്ല. അങ്ങനെത്തെ തണുത്ത അന്തരീക്ഷമാണ് വഴി നീളെ ചുരം നമ്മുക്ക് സമ്മാനിക്കുക. മുകളിലെത്തി ലക്കിടി വ്യൂ പോയിന്റിൽ നിന്ന് വേണ്ടുവേളം വിശാലമായ താഴ് വാരത്തിന്റെ മായകാഴ്ചയും കണ്ട് വയനാട്ടിന്റെ അത്മാവിലേക്ക് നമ്മുക്കോരോരുത്തർക്കും പ്രവേശിക്കാം.

#top_tourist_places_in_wayanad
#hidden_places_in_wayanad
#wayanad_tourist places
#wayanad_tourism
#wayanad_churam
#walk_by_Wayanad_churam
#Thamarassery_churam
morning walking Wayanad churam

Music credit
Smile For Me by Roa Music |   / roa_music1031  
Music promoted by https://www.free-stock-music.com
Creative Commons Attribution 3.0 Unported License
https://creativecommons.org/licenses/...

Комментарии

Информация по комментариям в разработке