Fr Reji Chavarpanal - ദൈവരാജ്യത്തിലെ ഫലങ്ങൾ - 17/Nov/2021

Описание к видео Fr Reji Chavarpanal - ദൈവരാജ്യത്തിലെ ഫലങ്ങൾ - 17/Nov/2021

വിഷയം: ദൈവരാജ്യത്തിലെ ഫലങ്ങൾ

--

Malayalam Christian Preaching by Fr Reji Chavarpanal (Wayanad)

--

00:00:00 - ആമുഖം
00:00:05 - പ്രാരംഭ പ്രാർത്ഥന
00:00:46 - ദൈവത്തിന്റെ വിലയിരുത്തൽ
00:01:24 - സുവിശേഷീകരണം
00:02:07 - സുവിശേഷത്തിന്റെ മരം - യേശു ക്രിസ്തു
00:03:05 - ക്രിസ്തു നമ്മെ തിരഞ്ഞെടുത്തു
00:04:02 - എന്തിനുവേണ്ടി തിരഞ്ഞെടുത്തു?
00:05:21 - ഏതാണ് ഫലങ്ങൾ?
00:07:19 - എപ്പോൾ ഫലങ്ങൾ കൊടുക്കണം?
00:11:05 - ഫലങ്ങൾ കൊടുക്കണം - ഉദാഹരണം
00:13:46 - ഫലങ്ങൾ കൊടുത്തില്ലെങ്കിൽ...
00:17:22 - ഈ അസ്ഥികൾ ജീവിക്കുമോ?
00:18:53 - ജീവിപ്പിക്കുന്ന ദൈവത്തിന്റെ വചനം
00:20:11 - ദൈവമക്കൾ എന്ന പദവി
00:20:55 - ക്രിസ്തുവിന്റെ പഠിപ്പിക്കലും അഭ്യസിപ്പിക്കലും
00:26:52 - വിത്തു നല്ലതാണ്, മണ്ണ് നല്ലതാണോ?
00:27:22 - ക്രിസ്തു ഉപമകളായി പഠിപ്പിച്ചത് എന്തുകൊണ്ട്?
00:28:27 - ദൈവവചനം ലൗകികമനുഷ്യന് ഭോഷത്വവും നമുക്കോ ദൈവശക്തിയുമാകുന്നു
00:29:38 - വിത്ത് എന്നാൽ ദൈവവചനം
00:29:47 - മുപ്പത് മേനി ഫലങ്ങൾ എന്നാൽ...
00:30:18 - അറുപത് മേനി ഫലങ്ങൾ എന്നാൽ...
00:30:33 - നൂറ് മേനി ഫലങ്ങൾ എന്നാൽ...
00:30:51 - കടുകുമണിയുടെ ഉപമ
00:32:01 - കടുകുമണി ഉപമയുടെ ഉദാഹരണങ്ങൾ
00:33:10 - നമ്മൾ ദൈവരാജ്യത്തിന്റെ കടുകുമരം
00:33:50 - അന്തിമ പ്രാർത്ഥന

.

Комментарии

Информация по комментариям в разработке