36 ‘TH SHARJAH INTERNATIONAL BOOK FEST | SPECIAL NEWS | CHANNELD |

Описание к видео 36 ‘TH SHARJAH INTERNATIONAL BOOK FEST | SPECIAL NEWS | CHANNELD |

പുസ്തക പ്രേമികൾക്ക് ആവേശം പകർന്ന 36 മാതു ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് സമാപനമായി . കഴിഞ്ഞ 11 ദിവസങ്ങളിലായി ഷാർജ എക്സ്പോ സെന്ററിൽ നടന്ന പുസ്തകമേളയിൽ 20 ലക്ഷത്തിലധികം സന്ദർശകർ എത്തിയതായാണ് കണക്കുകൾ. ലോകത്തെ മൂന്നാമത്തെ പുസ്തകമേളയായി വിലയിരുത്തപ്പെടുന്ന ഷാർജ പുസ്തകമേള ഏറെ പ്രത്യേകതകൾ കൊണ്ടാണ് ഈ വര്ഷം ശ്രദ്ധിക്കപ്പെട്ടത് . 1650 ലധികം പ്രസാധകർ പങ്കെടുത്ത മേളയിൽ 15 ലക്ഷത്തിലധികം പുസ്തകങ്ങളാണ് ഉണ്ടായിരുന്നത്.
Producer : Prathap Nair
Reader : Sarath Sasi
Camera : Sajad Stone Temple
Reporters : Prathap Nair
Edit : Sarath Nair

Комментарии

Информация по комментариям в разработке