തിരുവനന്തപുരത്തിന്റെ തലവര മാ​റ്റി അദാനി, വൻ നേട്ടം കൊയ്ത് വിമാനത്താവളം | Thiruvananthapuram Airport

Описание к видео തിരുവനന്തപുരത്തിന്റെ തലവര മാ​റ്റി അദാനി, വൻ നേട്ടം കൊയ്ത് വിമാനത്താവളം | Thiruvananthapuram Airport

ഓണക്കാലത്ത് യാത്റക്കാരുടെ എണ്ണത്തിൽ വൻ കുതിപ്പുമായി തിരുവനന്തപുരം വിമാനത്താവളം. സെപ്തംബർ 1 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ 2.36 ലക്ഷം യാത്റക്കാരാണ് തിരുവനന്തപുരം വിമാനത്താവളം വഴി വന്നുപോയത്. കഴിഞ്ഞ വർഷം ഓണക്കാലത്ത് ഇത് 2.07 ലക്ഷമായിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 14 ശതമാനമാണ് വർദ്ധന. ആഭ്യന്തര യാത്റക്കാർ 1.23 ലക്ഷവും രാജ്യാന്തര യാത്റക്കാർ 1.12 ലക്ഷവുമാണ്. ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് യാത്റക്കാർക്ക് സുഗമമായ സേവനങ്ങൾ ഉറപ്പുവരുത്താൻ കൂടുതൽ ജീവനക്കാരെ നിയോഗിച്ചിരുന്നു. യാത്റക്കാർക്കും ജീവനക്കാർക്കുമായി 10 ദിവസം നീണ്ട ഓണാഘോഷപരിപാടികളും ഓസം ഓണം എന്ന പേരിൽ ഷോപ്പിംഗ് ഫെസ്​റ്റിവലും എയർപോർട്ടിൽ ഒരുക്കിയിരുന്നു. 2024 25 സാമ്പത്തിക വർഷത്തിന്റെ ഏപ്റിൽ മുതൽ ജൂൺ വരെയുള്ള ആദ്യപാദത്തിൽ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ യാത്റക്കാരുടെ എണ്ണത്തിലും എയർ ട്റാഫിക് മൂവ്‌മെന്റുകളുടെ എണ്ണത്തിലും റെക്കാഡ് വർദ്ധനയുണ്ടായിരുന്നു. മൂന്നു മാസത്തിനിടെ 12.6 ലക്ഷത്തലേറെ യാത്റക്കാരാണ് വിമാനത്താവളം വഴി പറന്നത്. പ്റതിമാസ ശരാശരി 4 ലക്ഷം പിന്നിട്ടു. 202324 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ യാത്റക്കാരുടെ എണ്ണം 10.38 ലക്ഷം ആയിരുന്നു. രണ്ടു ലക്ഷത്തലേറെ യാത്റക്കാരാണ് ഇത്തവണ കൂടിയത്. ആകെ യാത്റക്കാരിൽ 6.61 ലക്ഷം പേർ ആഭ്യന്തര യാത്റക്കാരും 5.98 ലക്ഷം പേർ വദേശ യാത്റക്കാരുമാണ്.2023 24ൽ 7954 എയർ ട്റാഫിക് മൂവ്‌മെന്റുകളാണ് നടന്നത്. ക

#adanigroup #trivandrumairport #kerala

Комментарии

Информация по комментариям в разработке