ചെ... ഇതെന്താ ഈ കാണിക്കുന്നേ... "

Описание к видео ചെ... ഇതെന്താ ഈ കാണിക്കുന്നേ... "

ഹ്മ്മ്.... നീ സ്മാർട്ട്‌ ആണ്... അതെനിക്ക് നിന്നെ ആദ്യം കണ്ടപ്പോൾ തന്നെ തോന്നി.... പക്ഷെ നി കുറച്ചു ഓവർ സ്മാർട്ട്‌ ആണെന്ന് ഇവിടെ ഓഫീസിൽ വന്നപ്പോൾ ആണ് മനസിലാക്കിയത്....നിന്നെക്കാൾ സ്മാർട്ട്‌ ആവട്ടെടി ഞാന്.... കാണണോ നിനക്ക്... ".

അവന്റെ മുഖം കാർത്തുവിലേക്ക് അടുത്തതും അവൾ സർവ ശക്തിയും ഉപയോഗിച്ച അവനെ ആഞ്ഞൊരു തള്ളൽ ആയിരുന്നു..


ബാലൻസ് കിട്ടാതെ ധരൻ പിറകിലേക്ക് വീണു പോയി...

"ആഹ്...."


അവന്റ തല പോയി ശക്തിയിൽ ഇടിച്ചു

"യൂ ബ്ലഡി......"❤️



✍️മിത്ര വിന്ദ

എഡിറ്റിംഗ് & പ്രസന്റേഷൻ : ലക്ഷ്മി നായർ

Комментарии

Информация по комментариям в разработке