വേദിയിൽ അത്ഭുതങ്ങൾ സൃഷ്ടിച്ച നൃത്തനാടക പ്രതിഭയെ അടുത്തറിയാം....

Описание к видео വേദിയിൽ അത്ഭുതങ്ങൾ സൃഷ്ടിച്ച നൃത്തനാടക പ്രതിഭയെ അടുത്തറിയാം....

ഡോ: കൊല്ലം കെ.ആർ പ്രസാദ്...
നൃത്തനാടകത്തിലൂടെ ആദ്യമായി ഡോക്ടറേറ്റ് നേടിയകലാകാരൻ.സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്ക്കാരം ഉൾപ്പടെ നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. അഗ്നിപുത്ര ഉൾപ്പടെ നിരവധി സൂപ്പർ ഹിറ്റുകൾ ന്യത്ത നാടക പ്രേക്ഷകർക്കായി സമ്മാനിച്ചു. കലയും, സാങ്കേതികവിദ്യകളും സമന്വയിപ്പിച്ച് വേദിയിൽ നൃത്തനാടകത്തിൽ പുതിയ പരീക്ഷണങ്ങൾ നടത്തിയ ഈ കലാകാരൻ മികച്ച നടനും, സംവിധായകനും, സംഘാടകനുമാണ്.

Комментарии

Информация по комментариям в разработке