കുറഞ്ഞ ബഡ്ജറ്റിൽ ആരംഭിച്ച പലചരക്ക് കട ⚖️/A grocery store started on a low budget⚖️

Описание к видео കുറഞ്ഞ ബഡ്ജറ്റിൽ ആരംഭിച്ച പലചരക്ക് കട ⚖️/A grocery store started on a low budget⚖️

Starting your own business is a question mark in front of many people... but we can start a grocery store with a low budget.⚖️

സ്വന്തമായി ബിസിനസ് ആരംഭിക്കുക എന്നത് പലരുടെയും മുന്നിൽ ഒരു ചോദ്യചിഹ്നം തന്നെയാണ്... എന്നാൽ കുറഞ്ഞ ബഡ്ജറ്റിൽ നമുക്കും പലചരക്ക് കട ആരംഭിക്കാം..ഏതു പ്രതിസന്ധിയിലും തളരാതെ മുന്നോട്ടു വരുന്നവരാണ് സ്ത്രീകൾ... പല ഘട്ടങ്ങളിലും തളർന്നുപോകുന്ന മനസ്സ് ആണെങ്കിലും അതിനെയെല്ലാം തരണം ചെയ്തുകൊണ്ട് മുന്നോട്ടു കുതിക്കുന്നവർ തന്നെയാണ് സ്ത്രീകൾ...⚖️

Do you like this little grocery store of mine..?? Let me know your comments and suggestions in the comment box..

Комментарии

Информация по комментариям в разработке