പ്രപഞ്ചം പ്രതികൂലമാകുന്നത് ഇതുകൊണ്ടാണ് | Law of attraction

Описание к видео പ്രപഞ്ചം പ്രതികൂലമാകുന്നത് ഇതുകൊണ്ടാണ് | Law of attraction

#law_of_attraction
#law_of_attraction
#law_of_attraction #Blueprint_Correction

Increasing brain power, or cognitive abilities, is important and can lead to a better quality of life, improved mental health, and reduced risk of cognitive decline, making it an essential aspect of overall well-being.


സാന്ത്വനം ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുവാനും, 21 ദിവസത്തെ ലാ ഓഫ് അട്രാക്ഷൻ ഓൺലൈൻ ട്രെയിനിംഗിൽ Exact ചെയ്യുന്നതിനുമുള്ള ലിങ്ക്: 👇🏻

https://rmbbrb.on-app.in/app/oc/42779...


Removes negative energy link : • Removes All Negative Energy | How to ...

ഉപബോധമനസിന്റെ അഗാധതകളിലേക്ക്...ഹിപ്നോട്ടിസം...അതിന്ദ്രിയ മനശാസ്ത്രം...എന്നിവയിൽ ഏകദിന പരിശീലനം.... ഹിപ്നോട്ടിസത്തിന്റെ വിവിധ വശങ്ങൾ വളരെ വ്യക്തമായി പഠിക്കുവാനും...നിങ്ങൾക്ക് സ്വയം മറ്റു വ്യക്തികളെ ഹിപ്നോട്ടൈസ് ചെയ്യുവാനുംഈ പരിശീലന പരിപാടിയിലൂടെ സാധിക്കും..!👍🏻മാനസീക സമ്മർദ്ദങ്ങൾ...അകാരണമായ ഭയം..ഉറക്കക്കുറവ്...ആത്മവിശ്വാസ ക്കുറവ്...സഭാകമ്പം...ഇവയെല്ലാം എങ്ങനെ പരിഹരിക്കാം...?മുൻജൻമം...പുനർജൻമം...പ്രേത ബാധ...ഇവയെല്ലാം യാഥാർത്ഥ്യമാണോ...?🤔ഇവ നമ്മുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നുണ്ടാ...?🤔ഉണ്ടെങ്കിൽ എങ്ങനെ ഇവയെ പരിഹരിച്ച് ജീവിതം സ്വസ്ഥവും സമാധാനപൂർണ്ണവും ആക്കാം...?😌ചില സ്വപ്നങ്ങൾ എങ്ങനെ യാഥാർത്ഥ്യം ആകുന്നു...?🤔ചില വ്യക്തികളെയോ,സ്ഥലങ്ങളേയോ,സാഹചര്യങ്ങളേയോ കാണുമ്പോൾ അത് മുൻപ് കണ്ടിട്ടുള്ളതുപോലെ അനുഭവപ്പെടുന്നതിന് എന്താണ് കാരണം..?🤔അതിന്ദ്രിയമായ കഴിവുകൾ യാഥാർത്ഥ്യമാണോ...?അവ നമ്മളിൽ ഉണർത്തുവാൻ സാധിക്കുമോ.?തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുന്നു...പ്രശസ്ത ഹിപ്നോ തെറാപ്പിസ്റ്റും ട്രെയിനറുമായ ശ്രീ: അശോക് നാരായൺ നയിക്കുന്ന ഏകദിന പരിശീലനം.🌹
For more details and registration please call : 7736298611 / 7510164997

Комментарии

Информация по комментариям в разработке