LIVE | SC Extends Interim Anticipatory Bail Granted To Actor Siddique |PM Narendra Modi Russia Visit

Описание к видео LIVE | SC Extends Interim Anticipatory Bail Granted To Actor Siddique |PM Narendra Modi Russia Visit

Case Against Siddique : ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന്റെ ഇടക്കാല ജാമ്യം തുടരും. മുൻ‌കൂർ ജാമ്യാപേക്ഷ രണ്ടാഴ്ചയ്ക്ക് ശേഷം സുപ്രീംകോടതി പരിഗണിക്കും. മറുപടി സത്യവാങ്മൂലം നൽകാൻ സിദ്ദിഖിന് കൂടുതൽ സമയം കോടതി അനുവദിച്ചു. പരാതി നൽകാൻ എന്തുകൊണ്ട് വൈകിയെന്നു കോടതി ഇന്നും ചോദിച്ചു.

In the rape case, actor Siddique's interim bail will continue. The Supreme Court will consider the anticipatory bail application after two weeks. The court has granted Siddique more time to submit his response affidavit. Today, the court also questioned why there was a delay in filing the complaint.

#siddiqueinterimbail #caseagainstsiddique #malayalamfilmindustry #hemacommitteereport #supremecourt #breakingnews #news18kerala #malayalamnews #keralanews

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Комментарии

Информация по комментариям в разработке