Nencham Ninakkoru Mancham | നെഞ്ചം നിനക്കൊരു മഞ്ചം | P Jayachandran

Описание к видео Nencham Ninakkoru Mancham | നെഞ്ചം നിനക്കൊരു മഞ്ചം | P Jayachandran

Song: Nencham ninakkoru mancham (Movie: Maravil Thirivu Sookshikkuka , Year: 1972), P Jayachandran

Original Sound Track
--------------------------------
Movie / Album: Maravil Thirivu Sookshikkuka
Year: 1972
Film Director: J Sasikumar
Story: N Govindankutty
Lyrics: Vayalar Ramavarma
Music: G Devarajan
Singer: P Jayachandran
Film / Album: മറവിൽ തിരിവ് സൂക്ഷിക്കുക
*********************
Uploaded under the conditions of " FAIR USE".
NOT for commercialization or monetization

These songs have been uploaded only for the pleasure of hearing and as archive for old beautiful songs. By this I don't wish to violate the COPYRIGHTS of the actul owners of these songs. If any song is in violation of copyrights kindly drop me a mail on my email [email protected] and
I will remove it from my youtube channel immediately.

***********************
Song: നെഞ്ചം നിനക്കൊരു മഞ്ചം
പഞ്ചസായകൻ പൂ കൊണ്ടു മൂടുമീ നെഞ്ചം
Artist: പി ജയചന്ദ്രൻ
Lyrics: വയലാർ രാമവർമ്മ
Music: ജി ദേവരാജൻ
Film / Album: മറവിൽ തിരിവ് സൂക്ഷിക്കുക
Story: എൻ ഗോവിന്ദൻകുട്ടി
Director: ജെ ശശികുമാർ
***********************
LYRICS
നെഞ്ചം നിനക്കൊരു മഞ്ചം
പഞ്ചസായകൻ പൂ കൊണ്ടു മൂടുമീ നെഞ്ചം ഒരു മലർമഞ്ചം
(നെഞ്ചം നിനക്കൊരു മഞ്ചം )

ഹേമന്തസന്ധ്യകൾ പനിനീരിൽ മുക്കിയ രാമച്ചവിശറികൾ വീശുമ്പോൾ
കാമുകീ
കാമുകീ ഞാൻ നിന്റെ സ്വയംവരപന്തലിലെ
കാർമുകം ഒരുനാൾ കുലയ്ക്കും അതിൽ കാമബാണം തൊടുക്കും
(നെഞ്ചം നിനക്കൊരു മഞ്ചം )

സീമന്തരേഖയിൽ അളകങ്ങൾ മാടി നീ സിന്ദൂരതിലകങ്ങൾ ചാർത്തുമ്പോൾ
ശ്രീമതീ ...
ശ്രീമതീ ഞാൻ നിന്റെ മധുവിധുരാത്രിയിലെ
രോമാഞ്ചമുകുളങ്ങൾ വിടർത്തും എന്റെ പ്രേമദാഹം തീർക്കും
(നെഞ്ചം നിനക്കൊരു മഞ്ചം )
************
Nencham ninakkoru mancham
panchasaayakan poo kondu moodumee nencham
oru malarmancham
(Nencham ninakkoru mancham )

Hemanthasandhyakal panineeril mukkiya
raamacha visharikal veeshumpol
kaamukee....
kamukee njan ninte swayamvara panthalile
kaarmukamoru naal kulaykkum
athil kaamabaanam thodukkum
(Nencham ninakkoru mancham )

Seemantha rekhayil alakangal maadi nee sindoora thilakangal chaarthumpol
sreemathee...
sreemathee njan ninte madhuvidhu raathriyile
romancha mukulangal vidarthum
ente premadaaham theerkkum
(Nencham ninakkoru mancham )
***********************
Vayalar Devarajan Team
വയലാർ ദേവരാജൻ ടീം
ദേവരാഗം , Devaraagam
Song Composed by G Devarajan
ഒരു ദേവരാജൻ ഗാനം
Vayalar Ramavarma Song
വയലാർ രാമവർമ്മ ഗാനങ്ങൾ
പി ജയചന്ദ്രൻ | P Jayachandran
Malayalam songs of P Jayachandran | ജയേട്ടൻ
മലയാളം സിനിമാ ഗാനങ്ങൾ
Malayalam Film Songs

Комментарии

Информация по комментариям в разработке