'Nyayasanathin Munpil' with lyrics | 2Corinthians

Описание к видео 'Nyayasanathin Munpil' with lyrics | 2Corinthians

ന്യായാസനത്തിൻ മുൻപിൽ ഒരുനാളിൽ നിന്നിടുമ്പോൾ
അവനവൻ ചെയ്തതിന് തക്കവണ്ണം ലഭിക്കും

നല്ലതോ തീയതോ എന്താകിലും ഈ ശരീരത്തിൽ നാം ചെയ്തതിന്
തക്കവണ്ണം പ്രാപിക്കേണ്ടതിന്നു ക്രിസ്തുവിനു മുൻപാകെ വെളിപ്പെടും നാം

നിന്നോട് കാര്യം തീർക്കുന്ന നാളിൽ ബലപെട്ടിരിക്കുമോ നിൻറെ കൈകൾ

പൊന്നു വെള്ളി വിലയേറിയതാൽ കല്ലു മരം വൈക്കോൽ എന്നിവയാൽ
നീ പണിയും പ്രവർത്തികളെല്ലാം തീ തന്നെ ശോധന ചെയ്തിടുമേ

Nyayasanathin munpil
Orunaalil ninnidumbol
Avanavan cheythathinu
Thakkavannam labhikkum

Nallatho theeyatho enthaakilum
Ee shareerathil naam cheythathinu
Thakkavannam praapikendathinu
Kristhuvin munpaake velippedum naam

Ninnod kaaryam theerkunna naalil
Balapettirikumo ninte kaikal

Ponnu velli Vilayeriyathal
Kallumaram vaikol ennivayal
Nee paniyum pravarthikkalellam
Thee thanne Shodhana cheythidume

Комментарии

Информация по комментариям в разработке