മറ്റുള്ളവർ നിങ്ങളെ സ്നേഹിക്കാൻ | LIFETIPS

Описание к видео മറ്റുള്ളവർ നിങ്ങളെ സ്നേഹിക്കാൻ | LIFETIPS

#lifeawareness #malayalaminspirational #motivation


എല്ലാവരും നമ്മളെ സ്നേഹിക്കണം എന്നാഗ്രഹിക്കുമ്പോഴും... നമ്മളെത്രമാത്രം മറ്റുള്ളവരെ സ്നേഹിക്കുന്നുണ്ട് എന്ന് ഓർക്കാറില്ല... സ്നേഹം പിടിച്ച് വാങ്ങാനുള്ളതല്ലെന്നും... അത് കൊടുത്ത് വാങ്ങാനുള്ളതാണെന്നും നമ്മൾ ചിന്തിക്കാറില്ല... മറ്റുള്ളവർ നമ്മളെ സ്നേഹിക്കണമെങ്കിൽ നമ്മുടെ ജീവിതത്തിലും വ്യക്തിത്വത്തിലും ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട 7 കാര്യങ്ങളാണ് ഈ വീഡിയോയിലൂടെ നോക്കുന്നത്.

Комментарии

Информация по комментариям в разработке