Song & Lyrics...Mariam. Album VINMALAKHA

Описание к видео Song & Lyrics...Mariam. Album VINMALAKHA

Note: Please plug in your headphones for an enhanced audio experience!

മറിയം വിളികേട്ടുണർന്നു
മാലാഖ തൻ മൊഴി കേട്ട് നിന്നു

Subscribe Now:
   • Song & Lyrics...Mariam. Album VINMALAKHA  

▲ Get alerts when we release any new video. TURN ON THE BELL ICON on the channel!

"മറിയം വിളികേട്ടുണർന്നു
മാലാഖ തൻ മൊഴി കേട്ട് നിന്നു .......,
നീ ഹിമമഴയായി.....,
വാതിക്കൽ വെള്ളരിപ്രാവ്....,
എന്നീ ഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സ്
കീഴടക്കിയ നിത്യ മാമ്മൻ്റെ ഏറ്റവും പുതിയ ക്രിസ്തീയ ഭക്തിഗാനം.

PCP Music's ൻ്റെ ബാനറിൽ സിറിൽ എൽദോ പടവെട്ടിൽ നിർമ്മിച്ച്, Fr. മഹേഷ് തങ്കച്ചൻ രചന നിർവഹിച്ച് Fr. മഹേഷ് തങ്കച്ചൻ തന്നെ സംഗീതം നൽകിയ ഈ ഗാനം നിങ്ങൾക്ക് ഒരു വ്യത്യസ്‌ത അനുഭവമായിരിക്കും.

നല്ല നാഥൻ, മഹിതൻ, നീ എൻ അഭയം എന്നീ 3 വൻ ഹിറ്റ് ആൽബങ്ങൾക്ക് ശേഷം ഈ കൂട്ടുകെട്ടിൻ്റെ ഒരു ഹിറ്റ് ഗാനം കൂടി...മറിയം വിളികേട്ടുണർന്നു
മാലാഖ തൻ മൊഴി കേട്ട് നിന്നു .......നിങ്ങൾക്ക് എപ്പോഴും കേട്ട് ആസ്വദിക്കാൻ...

ഈ ഗാനം നിങ്ങൾക്ക് ഇഷ്‌ടപെടും എന്ന് കരുതുന്നു.

ഈ ഗാനത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം അറിയിക്കുന്നതിനോടൊപ്പം
ഈ ഗാനം നിങ്ങളുടെ സുഹൃത്തുകൾക്കും ഷെയർ ചെയ്യും എന്ന് കരുതുന്നു...

Share & Support

Description

♫ Song Details

Singer: Nithya Mammen

Lyrics & Music: Fr Mahesh Thankachan

Keyboard Programmed & Arranged: Joy Amala

Final Mixed & Mastered: Joy Amala kanjirapally

Editing: Basil Raju

DOP: Amal Candid Capture

Recordists: Jisto George Pop Media

Violin Session: Fransis Xavier

Chorus: Cathrine, Mini & Alphonse

Studios: Pop Media, Amala kanjirapally

Special Thanks: Siby Malayil, Madhu Balakrishnan, Kester, Fr. Zerah Paul , Fr Tiju & Eldho kuriakose

Banner: PCP Production & Creation

Lyrics

മറിയം വിളികേട്ടുണർന്നു
മാലാഖ തൻ മൊഴി കേട്ട് നിന്നു

കൃപയിൽ നിറവായ് നിന്നു മറിയം
മാലാഖ തൻ കാതിൽ ഓതി
നിന്നോട് കൂടെ ദൈവം വസിക്കും
സ്ത്രീകളിൽ നീ ഏറ്റം ധന്യവതി

നസ്രേത്ത് ഭവനത്തിൻ മേരിമാതെ
പാവന കന്യേ നീ ഭാഗ്യവതി

മറിയം വിളി കേട്ടുണർന്നു...
( മറിയം വിളി കേട്ടു.......)

ഉന്നതമാം സീനായി തൻ
ശിഖമേൽ മോശ നിന്നെ കണ്ടിരുന്നു
കാണുന്നു ഞാൻ ആരാധനയിൽ
സ്നേഹമാം അമ്മതൻ സാന്ത്വനങ്ങൾ(2)

സഹനത്തിൽ തനയന് കാവലായി
കാൽവരിയോളം നീ കരുത്തുമേകി(2)

കാണുന്നു ഞാൻ എന്നമ്മയിൽ
വാത്സല്യമേറുന്ന യാഗാർപ്പണം

മറിയം വിളി കേട്ടുണർന്നു



യെരുശലേം വീഥികളിൽ
നാഥന് കൂട്ടായി നീ നടന്നു
ക്രൂശിതനോട് ചേർന്ന് നിന്നു
എല്ലാം ഹിതം എന്ന് പ്രതിവചിച്ചു(2)

എനിലെ കുറവിനെ
നീക്കീടുവാൻ
പുത്രനോട് ചൊൽക
കാനാവുപോൽ(2)

പാടുന്നു ഞാൻ എന്നാളുമേ
മറിയത്തിൻ ഗീതികൾ എൻ നാവിനാൽ

മറിയം വിളി കേട്ടുണർന്നു ....
(മറിയം വിളി കേട്ടുണർന്നു......)

Комментарии

Информация по комментариям в разработке