കോഴിക്കോടു ബീച്ചിലെ കൊതിയൂറും ഉപ്പിലിട്ടത് ഉണ്ടാക്കി നോക്കൂ/ Malabar Special Uppilittathu /EP:152

Описание к видео കോഴിക്കോടു ബീച്ചിലെ കൊതിയൂറും ഉപ്പിലിട്ടത് ഉണ്ടാക്കി നോക്കൂ/ Malabar Special Uppilittathu /EP:152

Haaai Welcome to Ava kitchen I am sharing easy Malabar Special Uppilittathu😋😋😋

കോഴിക്കോടു ബീച്ചിലെ കൊതിയൂറും ഉപ്പിലിട്ടത് നാവിൽ കപ്പൽ ഓടും കാണുമ്പോൾ അത്രക്കുരു ചിയാണെ ഇതിന്😋😋
Ingredients:-
Some gooseberry
Some carrot
Green chilli
Salt to taste
Water
Vinegar-2 tbs
തയ്യാറാക്കുന്ന വിധം:-
നെല്ലിക്ക, കേരറ്റ് കഴുകി തുടച്ചു വെയ്ക്കുക. ഒരു ഉണങ്ങിയ കുപ്പിയിൽ നെല്ലിക്ക, കേരറ്റ് ഇടുകപിന്നെ അതിൽ തിളപ്പിച്ചു തണിഞ്ഞ വെള്ളം ഒഴിക്കുക പിന്നെ ഉപ്പ്, പച്ചമുളക്, വിനാഗിരി ചേർക്കുക അങ്ങനെ നമ്മുടെ കോഴിക്കോടൻ ഉപ്പിലിട്ടത് റെഡി
എല്ലാവരും ഉണ്ടാക്കി നോക്കൂ ട്ടോ ...
ഇഷ്ടമായാൽ Share ചെയ്യാൻ മറക്കരുതേ ..
#MalabarSpecialUppilittathu #NellikkaUppilittathu
Enjoy cooking...
My dear friends...
Like share comments and Subscribe my channel

Комментарии

Информация по комментариям в разработке