ഇന്ത്യൻ പാസ്സ്പോർട്ടിന്റെ ശക്തി കൂടുന്നു; വിസ ഫ്രീ ആയി ഇനി 57 രാജ്യങ്ങളിൽ പോകാം

Описание к видео ഇന്ത്യൻ പാസ്സ്പോർട്ടിന്റെ ശക്തി കൂടുന്നു; വിസ ഫ്രീ ആയി ഇനി 57 രാജ്യങ്ങളിൽ പോകാം

ഇന്ത്യൻ പാസ്സ്പോർട്ടിന്റെ ശക്തി കൂടുന്നു; വിസ ഫ്രീ ആയി ഇനി 57 രാജ്യങ്ങളിൽ പോകാം | Indian Passport

Indian Passport gets stronger! you can now travel to 57 countries visa-free. ndian passport holders will now have visa-free access and visa-on-arrival access to countries such as Indonesia, Thailand, Rwanda, Jamaica, and Sri Lanka. However, they will still need a visa to enter 177 destinations across the world.

രാജ്യങ്ങളുടെ ആഗോള പാസ്പോര്ട്ട് റാങ്കിംഗാണ് ഹെൻലി പാസ്‌പോർട്ട് സൂചിക.2023 ലെ പുതിയ Henley Passport Index പുറത്തു വന്നിരിക്കുകയാണ്. ഏറ്റവും പുതിയ റിപ്പേർട് അനുസരിച്ച് , ഇന്ത്യൻ പാസ്‌പോർട്ട് ഇപ്പോൾ മുമ്പത്തേക്കാൾ ശക്തമാണ്. ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ഇതൊരു സന്തോഷവാർത്തയാണ്.

Комментарии

Информация по комментариям в разработке