ഉണക്ക ചെമ്മീൻ ചമ്മന്തി പൊടി | Dry Prawns Chutney Powder - Chemmeen Chammanthi Podi

Описание к видео ഉണക്ക ചെമ്മീൻ ചമ്മന്തി പൊടി | Dry Prawns Chutney Powder - Chemmeen Chammanthi Podi

Ingredients

Dry Prawns : 1 cup
Grated coconut : 1 cup
Dried Red Chilli   : 5 nos
Small Red Onions /Shallots : 3-4 nos
Curry leaves : 2 sprig
Tamarind : Small ball size
Salt to taste
Oil: 3 or 4 tbsp

Method

 First we clean and wash the dry prawn
 Heat oil in a pan add prawns to a golden brown and keep it aside.
 Add dry roast dried red chilies until brown and crisp,keep it in a side.
Take another pan add coconut with shallots and curry leaves till the coconut turns
golden brown in colour and curry leaves turn crisp.
 Then we grind the fried dry red chilli and fried prawns and roasted coconut and
curry leaves.
 At last we add small pinch of tamarind and grind them all and transfer into a
bowl
 Finally our kerala style dry prawn chutney is ready to serve and enjoy the meal
ആവശ്യമായ ചേരുവകൾ

ഉണക്കച്ചെമ്മീൻ-250 ഗ്രാം
തേങ്ങ-ഒന്ന്
ചെറിയ ഉള്ളി-100ഗ്രാം
വറ്റൽമുളക്-20 എണ്ണം
വാളംപുളി-ചെറിയ കഷ്ണം
എണ്ണ
ഉപ്പ്

തയ്യാറാക്കുന്ന വിധം

1) ചെമ്മീൻ കഴുകി എടുക്കുക, എണ്ണയിൽ വറുത്ത് മാറ്റി വയ്ക്കുക. ചുവന്നമുളക് വറുക്കുക. തേങ്ങ ചിരകിയത് ചേർക്കുക. ചെറിയ ഉള്ളി അരിഞ്ഞത് ചേർത്ത് വഴറ്റുക. വേപ്പില ചേർക്കുക. തേങ്ങവറുത്തു എടുത്ത ശേഷം ചട്ടി വാങ്ങിവെയ്ക്കുക.

2) വറ്റൽ മുളക്, കൊഞ്ച്, തേങ്ങചിരകിയത്, ഉപ്പ് എന്നിവ കല്ലിൽ അരച്ചെടുക്കുക. വാളൻപുളി ചേർക്കുക. നന്നായി അരച്ച് എടുത്ത ശേഷം സെർവിങ്ങ് ഡിഷി ലേക്ക് മാറ്റുക.

സ്വാദിഷ്ടമായ ചെമ്മീൻ ചമ്മന്തി തയ്യാറായി.
Want to find a full list of the ingredients and cook this dish by yourself? Visit our official website:
https://villagecookingkerala.com

SUBSCRIBE: http://bit.ly/VillageCooking

Membership :    / @villagecookingkeralayt  

Business : [email protected]

Follow us:
TikTok :   / villagecookingkerala  
Facebook :   / villagecookings.in  
Instagram :   / villagecookings  
Fb Group :   / villagecoockings  
Phone/ Whatsapp : 94 00 47 49 44

Комментарии

Информация по комментариям в разработке