ഉണക്ക മുന്തിരി വെള്ളത്തിൽ ഇട്ടു കഴിച്ചാൽ 🍇| Benefits of Raisins 🍇 | Dr Visakh Kadakkal

Описание к видео ഉണക്ക മുന്തിരി വെള്ളത്തിൽ ഇട്ടു കഴിച്ചാൽ 🍇| Benefits of Raisins 🍇 | Dr Visakh Kadakkal

ഉണക്ക മുന്തിരിയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. ഉണക്ക മുന്തിരി വെള്ളത്തിലിട്ട് കഴിച്ചാൽ....!! Benefits of Raisins..എത്ര മാത്രം ഒരു ദിവസം കഴിക്കാം? കൂടുതൽ കഴിച്ചാൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടോ?

എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും ദഹനം മെച്ചപ്പെടുത്താനും എല്ലാം ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണ്.ഉണക്കമുന്തിരിയിൽ വിറ്റാമിൻ സി, പൊട്ടാസ്യം, കാൽസ്യം, വിറ്റാമിൻ ബി 6, സിങ്ക് തുടങ്ങിയ പോഷകങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്. മലബന്ധം തടയാനും ഉണക്ക മുന്തിരി സഹായിക്കുന്നു. എത്ര മാത്രം ഒരു ദിവസം കഴിക്കാം? കൂടുതൽ കഴിച്ചാൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടോ?
ഈ വിലപ്പെട്ട വിവരം നിങ്ങളുടെ സുഹൃത്തുക്കൾക്കും പ്രയോജനപ്പെടട്ടെ.. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്ത് കൊടുക്കുക..!

നിങ്ങൾക്ക്, ആരോഗ്യവിവരങ്ങൾ സ്ഥിരമായി ലഭിക്കാനായി Dr Visakh Kadakkal എന്ന ചാനൽ വീഡിയോസ് സ്ഥിരമായി ലഭിക്കാനായി യൂട്യൂബിൽ സബ്സ്ക്രൈബ് ബട്ടനും ബെൽ ഐക്കണും ക്ലിക്ക് ചെയ്യാനായും മറക്കരുത്.

Dr.Visakh Kadakkal
BAMS ( MS )

🏨 Sri padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal,Kollam

☎️ For Online and Direct Appointments : 9400617974 ( Massage to our  WhatsApp Number )

🌐 Location : Sri Padmanabha Ayurveda Speciality Hospital
https://maps.app.goo.gl/NqLDrrsEKfrk4...

🏨 ശ്രി പത്മനാഭ ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, ആൽത്തറമൂട്, കടയ്ക്കൽ, കൊല്ലം

☎️ നേരിട്ടും ഓൺലൈനായും കൺസൾട്ടെഷൻ ലഭ്യമാണ് +91 9400617974 എന്ന വട്ട്സ്ആപ് നമ്പറിൽ മെസ്സേജ്  വഴി ബുക്ക് ചെയ്യാവുന്നതാണ്.

⏰ ബുക്കിംഗ് പ്രകാരം സമയം ലഭിക്കുന്നതാണ്. 

♥️ ഞങ്ങൾക്ക് മറ്റു നമ്പരുകളൊ ഓൺലൈൻ ആയി മരുന്ന് വ്യാപരമോ ഇല്ല ♥️

#drvisakhkadakkal #drygrapes #drygrapewater #drygrapehealthbenefits
#unakkamunthirikazhichal #unakkamunthiri
#bloodpurification
#daibetes #bloodpressure #cholesterol #weightloss #healthtips
#healthtipsmalayalam #medicinalplantmalayalam

Комментарии

Информация по комментариям в разработке