പാറയുടെ കുഴിയിൽ അലങ്കാര മത്സ്യം വളർത്തുന്ന ജോസ്‌ ഏട്ടൻ |ഈ കൊച്ചു ഫാം നിങ്ങൾ കാണണം

Описание к видео പാറയുടെ കുഴിയിൽ അലങ്കാര മത്സ്യം വളർത്തുന്ന ജോസ്‌ ഏട്ടൻ |ഈ കൊച്ചു ഫാം നിങ്ങൾ കാണണം

കോഴിക്കോട് ജില്ലയിൽ ബാലുശ്ശേരിക് അടുത്ത് ആണു ജോസ്‌ ഏട്ടന്റെ ഫാം ...
നിങ്ങൾക്കും ആവശ്യം എങ്കിൽ അദ്ദേഹത്തിന്റെ ഫാം വിസിറ്റ് ചെയ്യാം ...

അദേഹത്തിന്റെ വീടിന്റെ തൊട്ടടുത്തു ഉള്ള ഒരു poultry ഫാം ലൊക്കേഷൻ ആണു ഞാൻ താഴെ കൊടുത്തിട്ടുള്ളത് ..
അവിടെ നിന്നും 300 മീറ്റർ മാത്രം അകലെ ആണു അദേഹത്തിന്റെ വീട് ....
പോവുന്നവർ തീർച്ചയായും ജോസ്‌ ഏട്ടനെ വിളിച്ചിട്ട് പോവുക


Near by Farm location
https://goo.gl/maps/tk2CayJ5zwKUkGgs9

Jose eattan phone number

9946268146

#fish_farm
#aquarium

Комментарии

Информация по комментариям в разработке