നിർത്തെട അൻ്റെ മാഞ്ഞാളംകളി | മങ്ങാട്ടച്ചനും കുഞ്ഞായൻ മുസ്ലിയാരും | web series |

Описание к видео നിർത്തെട അൻ്റെ മാഞ്ഞാളംകളി | മങ്ങാട്ടച്ചനും കുഞ്ഞായൻ മുസ്ലിയാരും | web series |

മങ്ങാട്ടച്ചൻ്റെയും കുഞ്ഞായൻ മുസ്ലിയാരുടെയും ചരിത്രകഥനം ഈ വെബ് സീരിയലിൻ്റെ ലക്ഷ്യമല്ല. രസിക ശിരോമണികളായ അവരുടെ ചിരിയും ചിന്തയും കലർന്ന ഫലിതങ്ങളാണ് ഈ പരമ്പരയിൽ ആവിഷ്ക്കരിക്കുന്നത്. ഗൗരവമായ ഒരാസ്വാദനം ഈ സീരിയലിനില്ല. ഹാസ്യാത്മകമായ കഥാകഥന രീതിയിലാണ് '' മങ്ങാട്ടച്ചനും കുഞ്ഞായൻ മുസ്ലിയാരും " പരമ്പര ആ വിഷ്ക്കരിച്ചിരിക്കുന്നത്. മതസൗഹാർദ്ദവും മാനവ ഐക്യവുമാണ് ഈ സീരിസിൻ്റെ സന്ദേശം. ബ്ലാക്ക് ഹ്യൂമർ വിഭാഗത്തിലുള്ള ഈ നർമ്മകഥകൾ തെന്നാലിരാമൻ, ബീർബൽ, സർദാർജി കഥകളിലും കണ്ടേക്കാം. തുർക്കിയിലും സിറിയയിലും പ്രചാരത്തിലുണ്ടായിരുന്ന മുല്ല നസറുദ്ദീൻ, ഹോജ കഥകളിലും ഈ ഹാസ്യം കണ്ടേക്കാം. കേരളത്തിലെ തന്നെ നമ്പൂതിരി ഫലിതങ്ങളിൽ നിന്നുള്ള കഥാപാത്രങ്ങളും സാന്ദർഭികമായി ഇതിൽ ഭാഗഭാക്കാകുന്നുണ്ട്.ഗൗരവമായ കാഴ്ചകൾക്കപ്പുറം ഒരു കോമഡി വെബ് സീരിയലായി മാത്രം ഇത് ആസ്വദിക്കുക.

DISCLAIMER:
Please don't go out of your way to or hate on
anyone talk about in my videos, this channel
is to entertain people and i usually focus on
joking about what the people are doing not
the individual themselves, please don't go
spreading comedy it's all for laughs.

Комментарии

Информация по комментариям в разработке