കുട്ടിക്ക് വിമാനത്തിൽ ഭക്ഷ്യവിഷബാധ; നഷ്ടപരിഹാരം ആവശ്യപ്പെട്ടയാൾക്കെതിരെ എയർ ഇന്ത്യ | Air India

Описание к видео കുട്ടിക്ക് വിമാനത്തിൽ ഭക്ഷ്യവിഷബാധ; നഷ്ടപരിഹാരം ആവശ്യപ്പെട്ടയാൾക്കെതിരെ എയർ ഇന്ത്യ | Air India

Air India Food Poison: വിമാന യാത്രയ്ക്കിടെ മകൾക്ക് ഭക്ഷ്യവിഷബാധയേറ്റതിൽ നഷ്ടപരിഹാരമാവശ്യപ്പെട്ടയാൾക്കെതിരെ എയർ ഇന്ത്യയുടെ പരാതി. വിമാനത്തിൽ ബോംബ് വയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന എയർ ഇന്ത്യയുടെ പരാതിയിൽ മലപ്പുറം സ്വദേശി ശുഹൈബിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ലണ്ടനിലേക്ക് പോകാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് നടപടി.

Air India has filed a complaint against the man who sought compensation for his daughter's food poisoning during the flight. Suhaib, a native of Malappuram, was taken into custody by the police on Air India's complaint that he had threatened to plant a bomb on the plane. The action took place when he arrived at the Nedumbassery airport to go to London.

#airindiafoodpoison #airindiaexpress #cochininternationalairport
#news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Комментарии

Информация по комментариям в разработке