449: ന്യൂമോണിയ തിരിച്ചറിയാനുള്ള 3 വഴികൽ (Identify Pneumonia by 3 Steps)

Описание к видео 449: ന്യൂമോണിയ തിരിച്ചറിയാനുള്ള 3 വഴികൽ (Identify Pneumonia by 3 Steps)

ന്യുമോണിയ എങ്ങനെ സ്വന്തമായി തിരിച്ചറിയാം? കോവിടുണ്ടെങ്കിലും പലരോടും എന്തെങ്കിലും ബുദ്ധിമുട്ടു ഉണ്ടെങ്കിൽ മാത്രം ആശുപത്രിയിൽ വന്നാൽ മതി എന്നാണ് പല ഇടങ്ങളിലും പറയുന്നത്.. എല്ലാർക്കുമുള്ള ഒരു സംശയമാണ് ന്യൂമോണിയ വന്നാൽ എങ്ങനെ തിരിച്ചറിയും എന്നുള്ളത്. ഈ 3 കാര്യങ്ങൾ അറിഞ്ഞിരിക്കുക പഠിച്ചിരിക്കുക ‌... മറ്റുള്ളവർക്കായി ഷെയർ ചെയ്‌തു കൊടുക്കുക.
#DrDBetterLife #PneumoniaMalayalam #PneumoniaSymptomsMalayalam

Комментарии

Информация по комментариям в разработке