യുവരാജ് സിംഗ് : ക്യാൻസറിനെ തോൽപിച്ച ഒരു ക്രിക്കറ്ററുടെ നൊമ്പരപ്പെടുത്തുന്ന കഥ | Yuvraj Sngh Life

Описание к видео യുവരാജ് സിംഗ് : ക്യാൻസറിനെ തോൽപിച്ച ഒരു ക്രിക്കറ്ററുടെ നൊമ്പരപ്പെടുത്തുന്ന കഥ | Yuvraj Sngh Life

Our e-mail ID : [email protected]
Facebook ID :   / silverscreenmal  
Instagram :   / silverscreenmalayalam  

''അന്ന് ഞാന് ഒരു കുഞ്ഞിനെപ്പോലെ കരഞ്ഞത് കാന്സറിനെ ഭയന്നതുകൊണ്ടല്ല, മറിച്ച് എനിക്ക് ആ രോഗത്തെ ആവശ്യമില്ലാത്തതുകൊണ്ടാണ്'' 2011 ലെ ലോകകപ്പില് മുത്തമിടുമ്പോളും ഉള്ളില് വിതുമ്പലുകളും ആവലാതികളും നിറച്ചുനിന്ന ഒരു ചെറുപ്പക്കാരന്റെ വാക്കുകളാണിവ. അതെ സച്ചിന് ഔട്ടായാല് ടി വി ഓഫ് ചെയ്തു പോയിരുന്ന ഒരു തലമുറയെ പിന്നീട് ടി വിക്കു മുന്നില് പ്രതീക്ഷയോടെ പിടിച്ചിരുത്തിയ പോരാളിയായ നമ്മുടെ സ്വന്തം യുവരാജ് സിങ്. അദ്ധേഹം തന്റെ ജീവിതത്തിലെ ഒരു ഇരുണ്ട ഏടിനെ അതിജീവിച്ച് കാണിച്ചു തന്നവൻ . കാന്സര് എന്നാല് മരണമെന്നല്ലെന്ന് നമുക്ക് കാണിച്ചുതന്ന മനഃശക്തികൊണ്ട് മാത്രം ഒരു രോഗത്തെ അതിജീവിച്ച യുവി. 'ജീവിതത്തിലെ ഏറ്റവും വേദനനിറഞ്ഞ നിമിഷത്തെ നോക്കി ''ഇതും കടന്ന് പോയിടും' എന്ന് പറഞ്ഞു ഹൃദയത്തെ കരുപിടിപ്പിപ്പിച്ചവന്.
അച്ഛന്റെ വാശികൾക്ക് മുന്നിൽ കരഞ്ഞു തളർന്ന ബാല്യവും അവഗണകളുടെ കൗമാരവും കളിക്കളത്തിലെ വിജയങ്ങളുടെ യൗവനവും വിളിക്കാത്ത അതിഥിയായി എത്തിയ ക്യാൻസറും നൊമ്പരവും പ്രണയവും ഒക്കെ കടന്ന
യുവരാജ് സിംഗിന്റെ അതിജീവനത്തിന്റെ കഥകേള്ക്കാം.
#YuvrajSinghLifeStoryMalayalam
#CancerSurvivorStoryMalayalam
#YuvrajSinghMalayalam
#YuvrajCancerStoryMalayalam

Комментарии

Информация по комментариям в разработке