ഇവരുടെ സന്തോഷമാണ് ഈ ഉൽസവം

Описание к видео ഇവരുടെ സന്തോഷമാണ് ഈ ഉൽസവം

നമസ്കാരം സുഹൃത്തുക്കളെ, എനിക്ക് ഒരു ചികിത്സയുടെ ഭാഗമായി തമിഴ്നാട്ടിൽ പോകേണ്ട ആവശ്യം ഉണ്ടായിരുന്നു. അവിടെയുള്ള ഒരു സുഹ്യത്ത് വഴിയാണ് തമിഴ് നാട്ടിൽ എത്തുന്നത്, അത് കഴിഞ്ഞ് അവന്റെ വീട്ടിൽ പോകുന്ന കാഴ്ചകളാണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പിന്നെ അവുരുടെ കുടുംബ ക്ഷേത്രത്തിലെ ഉൽസവം കുടിയാണ് .ആ കാഴ്ചകളൂ കാണാം .
എല്ലാവർക്കും വിഡിയോ ഇഷ്ടപെടും എന്ന വിശ്വാസത്തോടെ
നിങ്ങളുടെ സ്വന്തം .
RJ vasudev vlog

Комментарии

Информация по комментариям в разработке