ജോർജിയയിലെ സ്കൂളിലുണ്ടായ വെടിവ്യ്പിൽ നാലു പേർ കൊല്ലപ്പെട്ടു l high school georgia

Описание к видео ജോർജിയയിലെ സ്കൂളിലുണ്ടായ വെടിവ്യ്പിൽ നാലു പേർ കൊല്ലപ്പെട്ടു l high school georgia

അമേരിക്കൻ സംസ്ഥാനമായ ജോർജിയയിലെ സ്കൂളിലുണ്ടായ വെടിവ്യ്പിൽ നാലു പേർ കൊല്ലപ്പെട്ടു. ഒൻപതു പേർക്കു പരുക്കേറ്റു. കൊല്ലപ്പെട്ടവരിൽ രണ്ടു പേർ വിദ്യാർഥികളും രണ്ടു പേർ അധ്യാപകരുമാണെന്ന് അധികൃതർ അറിയിച്ചു.
#georgia #Georgiahighschool #MM004 #ME002

Комментарии

Информация по комментариям в разработке