സ്വഹാബാക്കളുടെ ജീവിതം പഠിക്കുക - മഖ്ബൂൽ മൗലവി

Описание к видео സ്വഹാബാക്കളുടെ ജീവിതം പഠിക്കുക - മഖ്ബൂൽ മൗലവി

ജീവിത സൗഭാഗ്യങ്ങളെല്ലാം ഐഹിക ജീവിതത്തിലെ മറ്റു വിഭവങ്ങൾ പോലെ ക്ഷണികമാണ്, എല്ലാം നിശ്ചിത കാലം വരേ മാത്രം, ഒരു ദിവസം എല്ലാം അവസാനിക്കും! 

സമ്പത്ത് മാഞ്ഞ് പോകും, മനുഷ്യന്റെ ആരോഗ്യവും വയസ്സുമെല്ലാം കാലം കടന്നുപോകുന്നതിനനുസരിച്ച് കൂടുതൽ താഴ്ന്ന നിലവാരത്തിലേക്ക് കൂപ്പു കുത്തിക്കൊണ്ടിരിക്കും. നമ്മുടെ എന്തെങ്കിലും ഏർപ്പാടുകൾ  ആയുസ്സിൽ ഒരു വർദ്ധനവും ഉണ്ടാക്കുന്നില്ല. 

മുഹാജിറുകളും, അൻസാരികളും.

ജീവിതത്തിന്റെ ലക്ഷ്യം.

സ്വഹാബാക്കളുടെ ജീവിതം പഠിക്കുക.

അല്ലാഹുവിന്റെ ദീനിന്റെ വഴിയിൽ ശരീരം, സമ്പത്ത് ഇവ ചെലവഴിച്ച് ചെലവഴിച്ച് അതൊരു ശീലമായി മാറണം. അല്ലാഹു അവന്റെ അളവറ്റ കാരുണ്യം കൊണ്ട്  നാമേവർക്കും തൗഫീഖ് നൽകട്ടെ.
25.8.24
കണ്ണൂർ

Комментарии

Информация по комментариям в разработке