ചെറുപയർ ഇതുപോലെ ഉണ്ടാക്കൂ /kerala style green garam recipe/weight loss

Описание к видео ചെറുപയർ ഇതുപോലെ ഉണ്ടാക്കൂ /kerala style green garam recipe/weight loss

#weight loss#sugar#cholestrol kerala style greengaram recipe
healthy and tasty

ഒരു കപ്പ്‌ ചെറുപയർ നന്നായി കഴുകി കുക്കറിൽ ആവശ്യത്തിന് വെള്ളം, ഉപ്പ് ചേർത്ത് വേവിക്കുക. ഒരു വിസിൽ വന്നതിനു ശേഷം 5min low flamil വച്ചതിനു ശേഷം stove off ചെയ്യുക.
അരപ്പ് തയ്യാറാക്കാൻ
കുറച്ചു കാന്താരിമുളക്, വെളുത്തുള്ളി, ഒരു സവോളയുടെ പകുതി യും മിക്സിയുടെ ജാറിൽ ഇട്ടു ചതച്ചെടുക്കുക. ഒരു കപ്പ്‌ തേങ്ങയും കൂടി ചേർത്ത് ചതച്ചെടുക്കുക.
ചെറുപയർ അധികം വെന്തു കുഴഞ്ഞുപോവാതെ കിട്ടണം.
പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. മൂന്ന് വറ്റൽ മുളക്, കറിവേപ്പില ചേർത്ത് മൂപിക്കുക.
ഒരു ചെറിയ കപ്ലങ്ങ അരിഞ്ഞത് ചേർത്ത് ഇളക്കുക.ഇതിലേക്ക് അരപ്പ്, മഞ്ഞൾപൊടി, വേവിച്ച ചെറുപയർ, ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കിയെടുക്കുക.രുചികരമായ ചെറുപയർ കപ്ലങ്ങ thoran റെഡി.
pls subscribe #AMcookingideas

Комментарии

Информация по комментариям в разработке