Search for Arjun Continues LIVE | അർജുനെ കണ്ടെത്തും വരെ തെരച്ചിൽ തുടരും| Shirur Updates | Karnataka

Описание к видео Search for Arjun Continues LIVE | അർജുനെ കണ്ടെത്തും വരെ തെരച്ചിൽ തുടരും| Shirur Updates | Karnataka

Search For Arjun : ഷിരൂരിലെ തെരച്ചിലിൽ ഗംഗാവലി പുഴയിൽനിന്ന് ടയറുകൾ കണ്ടെത്തി. കണ്ടെത്തിയ ടയറുകൾ ഗ്യാസ് ടാങ്കറിന്റേതാണ് എന്ന് സംശയമുണ്ട്. അതേ സമയം, ഇന്നലെ കണ്ടെത്തിയ അസ്ഥി മനുഷ്യന്റേത് അല്ലെന്നു പ്രാഥമിക നിഗമനം.ഫോറെൻസിക് സർജനും വെറ്റനറി ഡോക്ടറും മനുഷ്യന്റേതല്ലെന്നു പോലീസിനെ അറിയിച്ചു. അസ്ഥി വിശദ പരിശോധനക്കായി മംഗളുരുവിലെ ഫോറെൻസിക് ലാബിലേക്ക് അയച്ചു. ഐ ബോർഡ്‌ , ഡ്രോൺ പരിശോധനയിൽ കണ്ടെത്തിയ സ്ഥലങ്ങൾ വീണ്ടും മാർക്ക് ചെയ്ത് നൽകുമെന്ന് മേജർ ജനറൽ ഇന്ദ്രബാലൻ പറഞ്ഞു.

Some lorry tires has been found from the Gangavali River from where the crashguard of Arjun's Lorry had recovered. Meanwhile, the skeleton's found from the river is not of a human, reveals lab tests. Major General Indrabalan is also in Shiroor to oversee Mission Arjun.

#missionarjun #ankolalandslide #shirurupdates #searchforarjuncontinues
#eshwarmalpe #news18kerala #malayalamnews #മലയാളംവാർത്ത #latestmalayalamnews #live

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Комментарии

Информация по комментариям в разработке