Kannukal Nalkiya Nalla Dhaivam.. I Fr.Victor Everystus I Alex Antony I Bishop Christhudas R.

Описание к видео Kannukal Nalkiya Nalla Dhaivam.. I Fr.Victor Everystus I Alex Antony I Bishop Christhudas R.

#KannukalNalkiyaNallaDhaivam #FrVictorEverystus #VictorEverystus #BishopChristhudas

Bishop was in live:
   • KANNUKAL NALKIYA NALLA DAIVAM I RT.RE...  

Minus Track of this song:
   • Kannukal Nalkiya Nalla Daivam I Minus...  

ATHIDHI I KANNUKAL NALKIYA NALLA.. I FR.VICTOR EVERYSTUS I ALEX ANTONY I RT.REV.DR.R.CHRISTHUDAS I CHRIS AUDIOS

വിക്ടർ അച്ചന്റെ ദൈവസ്നേഹം തുളുമ്പുന്ന വരികൾ..
അലക്സ് ആന്റണിയുടെ കരളലിയിപ്പിക്കുന്ന സംഗീതം..
ക്രിസ്തുദാസ് പിതാവിന്റെ സൗഖ്യാനുഭവം പകരുന്ന ആലാപന ശൈലി..
ഏതു തളർന്നവനേയും..
തകർന്നവനേയും..
ദൈവസ്നേഹത്തിൽ ഉറപ്പിച്ചു നിർത്തുമെന്നതിൽ സംശയമില്ല..
നിന്റെ തണലായും..
തുണയായും.. യേശുവുണ്ട് കൂടെ.. എന്ന ഉറപ്പായ വിശ്വാസത്തിൽ ഈ ഗാനം നമുക്ക് ശ്രവിക്കാം..

Please do Watch
Share
and
Subscribe

KANNUKAL NALKIYA NALLA..
ALBUM : ATHIDHI
LYRICS : FR.VICTOR EVERYSTUS
MUSIC : ALEX ANTONY
SINGER : RT.REV.DR.R.CHRISTHUDAS
ORCHESTRATION : ANOOP ANAND
PRODUCTION : KOSHY EVERYSTUS 02/2017
VIOLIN : FRANCIES XAVIER, JOSEKUTTY, JAIN & FRANCIS
FLUTE : RAJESH CHERTHALA
BASE GUITAR : JUSTIN
THABALA & DOLAK : ANAND
SOLO VIOLIN : FRANCIES XAVIER
HARMONY : ANOOP, GAGUL JOSEPH, WILLIAM JOSEPH, ALEX ANTONY, ABIN SABU, MERLIN, RINCY, MABLE & SIJI.
CAMERA & VIDEO CUTS : GEORGE @ MAGIC FRAMES
BANNER : CHRIS AUDIOS
SPECIAL GRATITUDE TO : VERY.REV.FR.JOSEPH THANNIKOT (M.M.I.C.)

കണ്ണുകൾ നൽകിയ നല്ല ദൈവം നിൻ
കണ്ണുനീർ കാണാതിരിക്കുമോ (2)
കാതുകൾ നൽകിയ നല്ല ദൈവം നിൻ
രോദനം കേൾക്കാതിരിക്കുമോ (2)

--കോറസ്--
കഥനമേറും നിൻ കഥകൾ കേൾക്കാൻ,
ദൈവമല്ലാതാരാണീ ധരയിൽ?
കരളലിയും നിൻ മിഴികൾ കാണാൻ,
ദൈവമല്ലാതാരാണീ ധരയിൽ?
മകനേ, മകളേ, കരയരുതേ
ദൈവം മാത്രമാണാശ്വാസം.
(കണ്ണുകൾ നൽകിയ നല്ല ദൈവം)

1. പാപക്കടലിൽ താഴും നേരം
കാണാത്തീരം തിരയും നേരം (2)
നിന്റെ വിലാപത്തിൻ സ്വരം കേൾക്കുവാൻ,
ചാരത്തണഞ്ഞൊന്നു ചുംബനമേകാൻ,
ദൈവമല്ലാതാരാണീ ധരയിൽ? (2)
മകനേ, മകളേ. കരയരുതേ
ദൈവം മാത്രമാണാശ്വാസം.
(കണ്ണുകൾ നൽകിയ നല്ല ദൈവം)

2. വേദനയാൽ നീ നീറും നേരം,
ധൂർത്തനായ് നീ അലയും നേരം (2)
മഹിയിൽ ജീവിതം ഇടറിടുമ്പോൾ
കണ്ണുനീരൊപ്പീ ബലമേകുവാൻ
ദൈവമല്ലാതാരാണീ ധരയിൽ? (2)
മകനേ, മകളേ. കരയരുതേ
ദൈവം മാത്രമാണാശ്വാസം.
(കണ്ണുകൾ നൽകിയ നല്ല ദൈവം)

Some Popular Hymns:
KUNJI#   • Kunji Karangal Kooppi I Holy Communio...  
ALIVULLA#   • Alivulla Dhaivame I Offertory I Fr.Vi...  
BELIYAI(K)#   • Beliyai Aliyan I Malayalam Offertory ...  
THEERTHAM#   • Theerthamai Punyatheerthamai I Commun...  
THIRUKURISIL#   • Видео  
OSTHITHAN#   • Osthithan Roopamai I Malayalam Commun...  
ATHAZHA#   • Athazha Mesayil.. I Communion Song I ...  
PUROHITHA#   • പുരോഹിതാ.. പുരോഹിതാ.. I St.John Maria...  
KOODE#   • Koode Nadannavan I Malayalam Communio...  
SWARGA KAVAADAM#   • Swargakavadam.. I Holy Communion Song...  
EE YAAGA#   • Ee Yaagavedhiyilenne I Offertory Song...  
MANASSIN#   • Manassin Murivukalellam I Christian C...  
THAVAMUGHA#   • Thava Mugha Darsanam I Eucharistic Bh...  
NIN MAHA#   • Nin Maha Karunyamorth Nanni.. I Eucha...  
SNEHA DEEPAM#   • സ്നേഹദീപം തെളിയുന്നു.. I Holy Mass En...  
O ENTE(K)#   • Oh Ente Dhaivame.. I Malayalam Holy C...  
JANATHAKALE#   • Janadhakale Karthane I Psalms For Hol...  
MANASSUKALE#   • Manassukale Unaru I Holy Mass Entranc...  
ARADHANA(BJN)#   • ARADHANA ARAADHANA I MALAYALAM  EUCHA...  
KUMILA#   • Kumilapol Kshenikam I Malayalam Offer...  
ARADHANA#   • ARADHANA.. ARADHANA.. I  ADORATION HY...  
KADALOLAM#   • Kadalolam Nalkum Sneham I Malayalam H...  

Motivational Talks
Attitude :    • Attitude I How to motivate yourself? ...  
Time :    • Time Motivation  I Don't Waste your t...  
Obstacles :    • Problems and Obstacles I How to motiv...  
Consider Others :    • Considering Others Motivational Video...  
All Souls’ Day :    • Considering Others Motivational Video...  
Diwali :    • Deepavali I Diwali I The Festival of ...  
Decision :    • How to take a Tough Decision in Tough...  
Advent Wreath :    • Advent Wreath I Advent Candles I Mala...  
New Year:    • New year message I Happy New Year I B...  

Комментарии

Информация по комментариям в разработке