KAWDIAR KOTTARAM പൂയം തിരുനാൾ ഗൗരി പാർവതി ഭായി തമ്പുരാട്ടിയെ കാണുവാൻ 4.55 ന് കവടിയാർ കൊട്ടാരത്തിൽ

Описание к видео KAWDIAR KOTTARAM പൂയം തിരുനാൾ ഗൗരി പാർവതി ഭായി തമ്പുരാട്ടിയെ കാണുവാൻ 4.55 ന് കവടിയാർ കൊട്ടാരത്തിൽ

ഒരു അവതാരകൻ എന്ന നിലയിൽ ഞാൻ വെറും വട്ടപൂജ്യം ആണെന്ന് കാണിക്കുന്നതാണീ വീഡിയോ. ഒരു കാലഘട്ടത്തിൽ നമ്മെ ഭരിച്ചിരുന്ന തിരുവിതാംകൂർ രാജകുടുംബത്തിനു മുൻപിൽ വാക്കുകൾ ലഭിക്കാത്ത അവസ്ഥ. ഒട്ടേറെ ചോദ്യങ്ങൾ ഉണ്ടായിരുന്നു ഈ മതിൽക്കെട്ടിനുള്ളിൽ എത്തുന്നതുവരെ, പക്ഷെ ഗൗരി പാർവ്വതിഭായ് തമ്പുരാട്ടിയെ കണ്ടതോടു കൂടി ചോദ്യങ്ങൾ കൂട്ടി വെച്ച മനസ്സ് വെറും ശൂന്യമായി. രാജവാഴ്ച അവസാനിച്ചുവെങ്കിലും രാജപ്രൗഢിക്ക് യാതൊരു മങ്ങലും ഏറ്റിട്ടില്ല. മറ്റുള്ളവരോടുള്ള പെരുമാറ്റവും, വിനയവും, ലാളിത്യവും അവരുടെ മുൻപിൽ എന്നെ നിശബ്ദനാക്കി. മലയാളിയായ പ്രസിദ്ധ ആംഗലേയസാഹിത്യകാരികൂടിയാണ് തമ്പുരാട്ടി. കോവിഡ് പ്രോട്ടോക്കോൾ കാരണം ഞങ്ങളും അധിക സമയം അവിടെ തങ്ങി അവർക്കും ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കുവാൻ പ്രെത്യേകം ശ്രദ്ധിച്ചു.ഒരു യൂട്യൂബർ അവണം എന്ന് ഒരിക്കലും ഞാൻ ആഗ്രഹിച്ചിട്ടില്ല, ഒരു യാത്രികൻ എന്ന് അറിയപ്പെടുവാൻ ആഗ്രഹിച്ചിരുന്നു. അതിനാൽ തന്നെ എൻ്റെ വീഡിയോകളിലും അത്തരം പോരായ്മകൾ ഉണ്ടാകും, നിങ്ങൾ ക്ഷമിക്കുക.


  / sarathkrishnanmr  

   / geethammasarathkrishnanstories  

  / mrsarathkrishnan  


|| ANTI-PIRACY WARNING ||

This content is Copyrighted to Geethamma & Sarathkrishnan Stories. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии

Информация по комментариям в разработке