2024ല്‍ നരേന്ദ്രമോദിയെ വെട്ടി ആ വനിത പ്രധാനമന്ത്രിയാകും, ഞെട്ടിക്കും പ്രവചനം ഇങ്ങനെ

Описание к видео 2024ല്‍ നരേന്ദ്രമോദിയെ വെട്ടി ആ വനിത പ്രധാനമന്ത്രിയാകും, ഞെട്ടിക്കും പ്രവചനം ഇങ്ങനെ

Lok Sabha election 2024: Tiptur astrologer predicts woman PM in 2024 | 2024 ലും വമ്പന്‍ ഭൂരിപക്ഷത്തില്‍ NDA അധികാരം നിലനിര്‍ത്തുമെന്നും നരേന്ദ്ര മോദി തന്നെ തുടര്‍ച്ചയായ മൂന്നാം തവണയും പ്രധാനമന്ത്രിയാകും എന്നുമായിരുന്നു കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ ലോക്‌സഭയില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. രാജ്യത്തെ ജനങ്ങള്‍ തനിക്കൊപ്പം തന്നെയുണ്ടെന്നും അടുത്ത തവണയും ഞങ്ങള്‍ തന്നെ ഭരിക്കുമെന്നും പ്രധാമന്ത്രി മോദിയും സഭയില്‍ ആവര്‍ത്തിച്ചു. എന്നാല്‍ അധികാരത്തുടര്‍ച്ച നേടാനാകുമെന്ന മോദിയുടെ മോഹം അസ്ഥാനത്താകുമെന്നാണ് ഇപ്പോള്‍ കര്‍ണാടകയില്‍ നിന്നുള്ള ജ്യോതിഷിയുടെ പ്രവചനം

#LoksabhaElections2024

~PR.17~ED.23~HT.24~
Follow on Twitter:   / thatsmalayalam  
Follow on Facebook:   / oneindiamalayalam  
Follow on Instagram:   / oneindiamalayalam  

Комментарии

Информация по комментариям в разработке