ഇനി ഞാൻ ഭയപ്പെടുകയില്ല I JOHN MATHEWS I ANSON ALIAS I JEROME ISSAC I ALLEN ABRAHAM

Описание к видео ഇനി ഞാൻ ഭയപ്പെടുകയില്ല I JOHN MATHEWS I ANSON ALIAS I JEROME ISSAC I ALLEN ABRAHAM

ഇനി ഞാൻ ഭയപ്പെടുകയില്ല I INI NJAN BHAYAPEDUKAYILLA I

New Malayalam Christian Gospel Song from John & Crew.

[ NOTE: Use headphones for the best quality]

Thanks To:

Pr. K.S. Abraham (I.P.C. Tabernacle Church – Ajman), Sujitha John & Abey Abraham.

Song Details

Lyrics: John Mathews
Music: Anson Alias
Vocal: Jerome Issac
Programming: Allen Abraham
Mix & Master: Godwin Rosh
Video: Godwin Rosh Video Production
D.O.P: Mebin Bethel, Godwin Rosh, Jubin Babu
Coordination: Abey Abraham

SONG

എതിരുകൾ എല്ലാം ഒന്നൊന്നായി ഉയർന്നു
ശത്രുവിൻ കൂട്ടം ഘോരമായി ആർത്താലും
കൂരിരുൾ താഴ്വരകൾ മാറി പോയിടാതെ
അന്ധകാരം കണ്ണിൻ മുൻപിൽ വന്നു മൂടിയാലും

എൻ ഹൃദയത്തിലവൻ
വാസം ചെയ്വതിനാൽ
ഇനി ഞാൻ തെല്ലും ഭയപ്പെടുകയില്ല
ഓ ഓ ഓ......
ഇനി ഞാൻ തെല്ലും ഭയപ്പെടുകയില്ല

സാത്താൻ വൻ കെണികൾ അത് ഒരുക്കി
ശോധനയിൽ ചൂളയിൽ വെന്തു എരിഞ്ഞിടിലും
ശോകത്തിൻ കെടുതികൾ ഒന്ന് ഒഴിയാതെ
വാതിലുകൾ എല്ലാം എതിരായി അടഞ്ഞാലും

എൻ ഭവനത്തിലവൻ
വാസം ചെയ്വതിനാൽ
ഇനി ഞാൻ തെല്ലും ഭയപ്പെടുകയില്ല
ഓ ഓ ഓ......
ഇനി ഞാൻ തെല്ലും ഭയപ്പെടുകയില്ല

ഭീതികൾ നിരനിരയായി പിൻഗമിച്ചു
ക്ലേശങ്ങൾ ഏറ്റം തളർത്തുവാൻ നോക്കിടിലും
രോഗത്തിൻ ഭുരിതങ്ങൾ വിട്ടു പിരിയാതെ
കഷ്ടതകൾ മേൽക്കുമേൽ എത്ര ഞെരിക്കിടിലും

എൻ സകത്തിലുമവൻ
വാസം ചെയ്വതിനാൽ
ഇനി ഞാൻ തെല്ലും ഭയപ്പെടുകയില്ല
ഓ ഓ ഓ......
ഇനി ഞാൻ തെല്ലും ഭയപ്പെടുകയില്ല

ഭയത്തിൻ വേരുകൾ നിരന്തരം അലട്ടി
ആധിയിൻ ഗണങ്ങൾ തകർക്കുവാൻ നോക്കിടിലും
പട്ടിണിയിൻ പോരാട്ടങ്ങൾ ഒട്ടും നീങ്ങിടാതെ
ആകുലതകൾ അടിക്കടി ഏറെ ഉലച്ചാലും

എൻ കൂടെയവൻ
വാസം ചെയ്വതിനാൽ
ഇനി ഞാൻ തെല്ലും ഭയപ്പെടുകയില്ല (2 )
ഓ ഓ ഓ......
ഇനി ഞാൻ തെല്ലും ഭയപ്പെടുകയില്ല (3 )



Ethirukal ellam onnonnayi uyarnnu
Shathruvin koottam ghoramayi aarthaalum
Koorirul thazhvarakal maari poyidathe
Andhakaarnam kannin munpil vannu moodiyaalum

En hridhayathilavan
Vaasam cheyvathinaal
Ini njan thellum bhayapedukayilla
o.. o.. o
ini njan thellum bhayapedukayilla

sathan van kenikal athu orukki
shodhanayin choolayil venthu erinjidilum
shokathin keduthikal onnu ozhiyathe
vathilukal ellam ethirayi adanjalum

En bhavanathilavan
Vaasam cheyvathinaal
Ini njan thellum bhayapukayilla
o.. o.. o
ini njan thellum bhayapedukayilla

bheethikal niranirayayi pingamichu
kleshangal ettam thalarthuvaan nokkidilum
rogathin dhurithangal vittu piriyathe
kashttathakal melkkumel ethra njerukkidilum

En sakalathilumavan
Vaasam cheyvathinaal
Ini njan thellum bhayapedukayilla
o.. o.. o
ini njan thellum bhayapedukayilla

bhayathin verukal nirantharam alatti
aadhiyin ganangal thakarkkuvaan nokkidilum
pattiniyin poraattangal ottum neengidathe
aakulathakal adikkadi ere ulachalum

En hridhayathilavan
Vaasam cheyvathinaal
Ini njan thellum bhayapedukayilla (2)
o.. o.. o
ini njan thellum bhayapedukayilla (3)

copyright© John Mathews 2023 I All Rights Reserved

#godwinrosh #jeromeissac #allenabraham #johnmathews #ansonalias #abeyabraham #sujithajohn #devotional #christian #gospel #malayalamchristiandevotionalsongs #malayalamchristiansong #worshipsongs #newmalayalamchristiandevotionalsong #fear #ipc #pentecostal #song #newmalayalamchristiandevotionasong #jesus #jesuschrist #god #poverty #sad #nevergiveup #tension #jelous #darkness #shalomyouthmission #ininjanbhayapedukayilla

Комментарии

Информация по комментариям в разработке