നിര്‍ണായകമായി സിസിടിവി ദൃശ്യങ്ങള്‍ | Assamese girl goes missing in Trivandrum

Описание к видео നിര്‍ണായകമായി സിസിടിവി ദൃശ്യങ്ങള്‍ | Assamese girl goes missing in Trivandrum

കുട്ടി കന്യാകുമാരിയിലേക്ക് പോയെന്നാണ് ഏറ്റവും പുതുതായി ലഭിക്കുന്ന വിവരം. ചൊവ്വാഴ്ച തമ്പാനൂരില്‍ നിന്ന് കന്യാകുമാരിയിലേക്കുള്ള ട്രെയിനില്‍ കുട്ടിയെ കണ്ടെന്ന് ഇതേ ട്രെയിനിലെ യാത്രക്കാരി പോലീസിനെ അറിയിച്ചിട്ടുണ്ട്.
#TasmeethTamsam #missingcase #kanyakumari #assam #keralapolice #ME008 #MR003

Комментарии

Информация по комментариям в разработке