മലപ്പുറത്ത് നാനൂറിലധികം വിദേശ പഴച്ചെടികൾ വളർത്തുന്ന വീട്..

Описание к видео മലപ്പുറത്ത് നാനൂറിലധികം വിദേശ പഴച്ചെടികൾ വളർത്തുന്ന വീട്..

മലപ്പുറത്ത് ഒരു വീട്ടിൽ നാനൂറിലധികം വെറൈറ്റി പഴ ചെടികളുടെ അപൂർവ ശേഖരം, ഇരുന്നൂറിലധികം പഴച്ചെടികളുടെ തൈകൾ ആവശ്യക്കാർക്ക് കൊടുക്കാനുണ്ട്..
60ലധികം വെറൈറ്റി ഡ്രാഗൺ ഫ്രൂട്ട് കളുടെ ശേഖരം. ഓൺലൈൻ ഡെലിവറി ഡ്രാഗൺ ഫ്രൂട്ടിന്റെ plants മാത്രം...
Rasheed Malappuram
Contact : 8606600060

❤❤❤❤❤❤❤❤❤❤❤❤❤




Fuddietraveller by Joshy mr
Vlog :223
Instagram :Fuddietraveller
ഇതുപോലെ നിങ്ങളുടെ ഗാർഡനോ,ഫ്രൂട്ട് പ്ലാന്റ്സൊ,മറ്റു വെറൈറ്റി കാര്യങ്ങളോ YouTube ചാനൽ വഴി പ്രേക്ഷകരിലേക്ക് എത്തിക്കണമെങ്കിൽ ഈ നമ്പറിൽ ബന്ധപ്പെടുക :9746320961

Комментарии

Информация по комментариям в разработке