Brake Master Cylinder Overhaul | Motorcycle MC Kit Change | Ajith Buddy Malayalam

Описание к видео Brake Master Cylinder Overhaul | Motorcycle MC Kit Change | Ajith Buddy Malayalam

Bike ൻ്റെ disc brake master cylinder overhaul അല്ലെങ്കിൽ rebuilding ആണ് ഇന്നത്തെ വീഡിയോയിൽ. ഡിസ്ക് brake system മൊത്തം overhaul ചെയുന്നതിൻ്റെ രണ്ടാമത്തെ വീഡിയോ ആണിത്. ആദ്യത്തെ വീഡിയോ caliper overhauling ആയിരുന്നു. അത് നിങ്ങൽ കണ്ടിട്ടുണ്ടാവും. അതിൻ്റെ ലിങ്ക് താഴെയുണ്ട്. Caliper overhaul ചെയ്യേണ്ട സാഹചര്യങ്ങൾ കഴിഞ്ഞ വീഡിയോയിൽ പറഞ്ഞിരുന്നു. Brake ന് പൊതുവിൽ പവർ കുറവ് ആണെന്ന് തോന്നുന്നെങ്കിൽ, അല്ലെങ്കിൽ lever ൻ്റെ play കൂടുതൽ ആണെങ്കിൽ മാസ്റ്റർ cylinder overhaul ചെയ്യേണ്ടി വരാം. അല്ലെങ്കിൽ പിസ്റ്റൺ ഭാഗത്ത് കൂടി fluid leak ഉണ്ടെങ്കിൽ. Brake ന് power കുറവാണെങ്കിൽ ആദ്യം ചെയ്യേണ്ടത് fluid change ഉം bleeding ഉം ആണ്. അത് കൊണ്ട് improvement ഇല്ലെങ്കിലും leak ഉണ്ടെങ്കിലും MC kit വാങ്ങി ഈ കര്യങ്ങൾ ചെയ്യാം. അപ്പൊ വീഡിയോ കാണാം.

Disc Brake Caliper Overhaul(Part 1 of this video):    • Disc Brake Caliper Overhaul | For Mor...  
Disc Brake Fluid & Pad Change:    • FRONT ABS ഡിസ്ക് ബ്രേക്ക് REPAIR MALA...  
How ABS Works:    • ABS എങ്ങനെ പ്രവർത്തിക്കുന്നു || SINGL...  

Some products I use and recommend:
GoPro Hero 8 Black: https://amzn.to/3sLAAca
Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: https://amzn.to/3bR9Tgc
Viaterra-Claw-Motorcycle-Tailbag: https://amzn.to/3s14fx9
ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: https://amzn.to/3sR2EuC
Motorcycle/Scooter RPM meter / Tachometer used in the video: https://amzn.to/39HM1Jd
Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): https://amzn.to/2MqUYPa

Комментарии

Информация по комментариям в разработке