Prime Debate LIVE | കർണാടകത്തിലെ പ്രാദേശികവാദം | Karnataka Government | Karnataka Reservation Bill

Описание к видео Prime Debate LIVE | കർണാടകത്തിലെ പ്രാദേശികവാദം | Karnataka Government | Karnataka Reservation Bill

Prime Debate LIVE : Karnatakaത്തിൽ മലയാളികൾ ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനക്കാരെ പ്രൈവറ്റ് ജോലികലിൽ നിന്ന് അകറ്റി നിർത്താൻ മണ്ണിൻരെ മക്കൾ രാഷ്ട്രീയവുമായി Congress Government .Siddaramaiahയുടെ പുതിയ നീക്കത്തിൽ സ്വകാര്യ മേഖലയിൽ കന്നഡികർക്ക് മാത്രം ജോലി .ആലോചനയല്ല തീരുമാനം എടുത്ത് മുഖ്യമന്ത്രി തന്നെ മന്ത്രിസഭാ യോഗ തീരുമാനം വെളിപ്പെടുത്തി .പ്രതിഷേധം ശക്തമായതോടെ Bill പാസാക്കുന്നത് ചിലപ്പോൾ നീട്ടിവെയ്ക്കാൻ സാധ്യത. സ്വകാര്യകമ്പനികൾ എന്ന് പറയുമ്പോൾ IT കമ്പനികൾ പോലും ഉൾപ്പെടുന്നത് പതിനായിരക്കണക്കിന് തൊഴിൽ അന്വേഷകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നതാണ് . എന്നും പ്രാദേശിക വാദത്തിന് എതിരായ കോൺഗ്രസ് രാഹുലിന്റെ നേത്വത്തിൽ സ്നേഹത്തിന്റെ കട തുറന്ന ആദ്യ സംസ്ഥാനത്ത് Kannadigar മാത്രം പണിയെടുത്താൽ മതിയെന്ന തീരുമാനം ചവറ്റുകൊട്ടയിലിടാൻ അതേ രാഹുൽ തന്നെ മുൻകൈയെടുക്കേണ്ടേ . പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു; കോൺഗ്രസിന്റെ കന്നഡിഗ വാദം നടപ്പാകുമോ ?

#karnatakareservationbill #cmsiddaramaiah #karnatakagovernment #primedebate #manjushgopal #news18kerala #news18malayalam #breakingnews #keralanews #live

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Комментарии

Информация по комментариям в разработке