|| അസുഖം പുറത്ത് കാണിക്കാതെ സത്യൻ മാഷ് അഭിനയിച്ചിരുന്നു || അതും ഡ്യൂപ്പ് പോലും ഇല്ലാതെ ||

Описание к видео || അസുഖം പുറത്ത് കാണിക്കാതെ സത്യൻ മാഷ് അഭിനയിച്ചിരുന്നു || അതും ഡ്യൂപ്പ് പോലും ഇല്ലാതെ ||

#sathyan #sathynmashu #kuttyedathivilasini #kuttyedathi
മലയാള സിനിമയുടെ അഭിനയ ചക്രവർത്തിയായ സത്യൻ മാഷിന്റെ അവസാന സിനിമയാണ് കുട്ട്യേടത്തി..അതിലൂടെ സിനിമയിൽ നായികയായി അരങ്ങേറിയ നടിയാണ് കുട്ട്യേടത്തി വിലാസിനി..സത്യൻ മാഷിനൊപ്പം അഭിനയിച്ച നിമിഷങ്ങൾ ഓർക്കുകയാണ് അവർ..

For more videos please follow us on :   / masterbinofficial  

Комментарии

Информация по комментариям в разработке