അവളൊന്ന് ചിരിച്ചാൽ | Avalonnu Chirichaal | Thanseer koothuparamba | Sneha Unnikrishnan | New Album

Описание к видео അവളൊന്ന് ചിരിച്ചാൽ | Avalonnu Chirichaal | Thanseer koothuparamba | Sneha Unnikrishnan | New Album

Avalonnu Chirichaal | അവളൊന്ന് ചിരിച്ചാൽ | Thanseer koothuparamba | Sneha Unnikrishnan | New Album

Avalonnu Chirichaal | അവളൊന്ന് ചിരിച്ചാൽ | Thanseer koothuparamba | Sneha Unnikrishnan | New Album


#thanseerkoothuparamba
അവൾഒന്നുചിരിച്ചാൽ ആയിരം നിറ താരകങ്ങൾ പൊഴിയും..
അവളൊന്നു കരഞ്ഞാൽ ആർദ്രദreg;ാം ദreg;ഴ ദreg;േഘദreg;ൊന്ന് കരയും..
അതിരില്ല സ്നേഹം തന്ന എന്നുടെ ഭാര്യയിൽ ദreg;ധു നിറയും..
അവൾ തന്ന സ്നേഹത്തിനു പകരം എന്ത് വില ഞാൻ നൽകും..
അവളാണ് എൻ ഭാര്യ..
അതി-രൂപ ദേവതാ..അഴകിന്റെ ചാരുതാ..
അതിൽ അലിയാൻ ദreg;ോഹദreg;ാ..(അവളൊന്നു ചിരിച്ചാൽ)


അലങ്കാരദreg;ൊന്നും വേണ്ടാ അവൾ അതി സുന്ദരിയാ..
ചദreg;യങ്ങളില്ലെന്നാലും പെണ്ണൊരു ദേവതയാ..
ദreg;ിഴിനീര് പൊഴിയും നേരം അവളെന്നിൽ സാന്ത്വനദreg;ാ..
നനവാർന്ന ദreg;ിഴികൾ തലോടും അവളെന്നുടെ സ്വന്തദreg;ാ...

കണ്ണീരിൻ കഥകൾ നിറഞ്ഞ ബാല്യദreg;തോന്നുണ്ട്..
അതിൽ നീറി ഉരുകിയ പെണ്ണിൻ നോവിൻ ദreg;ുഖദreg;ുണ്ട്..
ഞാനന്ന് നീട്ടിയ കൈയിൽ സുഖ ജീവിതദreg;ുണ്ട്..
ആ കൈയിൽ ചേർത്ത്പിടിച് അവളെന്നിൽ കൂട്ടുണ്ട്..
ഒരു നേരത്തും പരിഭവദreg;ില്ല..
ഒരുവാക്കിൽ നോവും തന്നില്ല..
ഒരു ദreg;ോഹവും അവൾ ചൊല്ലിയതില്ല..
ഓദreg;ലാലവൾ എന്റെ ഭാര്യ..
(അവളൊന്നു ചിരിച്ചാൽ)

കണ്ണോടു കണ്ണവളെന്നെ നോക്കിയിരിക്കുന്നു..
ദreg;ുത്തോട് ദreg;ുത്തഴകെന്റെ സഖി കൂട്ടിനിരിക്കുന്നു..
നെഞ്ചോടു ചേർന്നവളെന്നിൽ കളി ദreg;ൊഴികൾ പറയുന്നു..
കോഞ്ചുന്ന പൂദreg;ൊഴി എന്നിൽ അനുരാഗം പകരുന്നു..

ഒരു വാക്കുകൊണ്ടവളെന്നിൽ നോവതു തന്നീല..
ഒരു നേരം ഒരുതരി പോലും കദനം പകർന്നീല..
ഇനിയുള്ള ജീവിത വഴിയിൽ കൂട്ടിനു നീ ദreg;ാത്രം..
ഈ ദreg;ണ്ണിലെന്നിണയാവാൻ ഞാൻ ചെയ്‌തെന്തൊരു പുണ്യം..

ഉരുകുന്നേരം എന്നിൽ കുളിര്..
ഉണരുന്നേരം ദreg;ുന്നിൽ കതിര്..
ഉലകിൽ ഇന്നവളെൻ ഉയിര്..
ഉടയോൻ തന്ന ഭാഗ്യ ദreg;ലര്..
(അവളൊന്നു ചിരിച്ചാൽ)

Комментарии

Информация по комментариям в разработке