രത്തന്‍ടാറ്റ' ഇറങ്ങുന്നു, BSNL-മായി കരാര്‍, ജിയോ പെടും | TATA | Jio | Tariff | Mobile Prepaid Scheme

Описание к видео രത്തന്‍ടാറ്റ' ഇറങ്ങുന്നു, BSNL-മായി കരാര്‍, ജിയോ പെടും | TATA | Jio | Tariff | Mobile Prepaid Scheme

ടെലികോം കമ്പനികളായ എയര്‍ടെലും ജിയോയും തങ്ങളുടെ റീചാര്‍ജ് പ്ലാന്‍ ചാര്‍ജ് വര്‍ധിപ്പിച്ചു. പലരും ബിഎസ്എന്‍എലിലേക്ക് മാറാന്‍ ആഗ്രഹിച്ചെങ്കിലും, 5ജിയും 4ജിയിലും പരിധിയില്ലാത്ത നെറ്റ്വര്‍ക് ആഗ്രഹിക്കുന്നവര്‍ക്ക് മറ്റൊരു ഓപ്ഷന്‍ നിലവിലില്ല.

#airtel #jio #Tariff

Комментарии

Информация по комментариям в разработке