കൊടും തണുപ്പിൽ തണുത്ത് വിറച്ചൊരു ഊട്ടി യാത്ര | Trivandrum To Ooty KSRTC Bus Trip | Ooty Bus Trip

Описание к видео കൊടും തണുപ്പിൽ തണുത്ത് വിറച്ചൊരു ഊട്ടി യാത്ര | Trivandrum To Ooty KSRTC Bus Trip | Ooty Bus Trip

തിരുവനന്തപുരത്ത് നിന്നും ഊട്ടിയിലേക്ക് സർവ്വീസ് നടത്തുന്ന രണ്ട് ബസുകളിൽ കോട്ടയം വഴി പോകുന്ന സ്വിഫ്റ്റ് ബസിലെ ഊട്ടി യാത്രയുടെ കാഴ്ചകളാണ് ഈ വീഡിയോയിൽ നിങ്ങള്‍ കാണാന്‍ പോകുന്നത്. ഊട്ടിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ കാഴ്ചകളും നീലഗിരി മലനിരകളും പുൽ മേടുകളും തെയിലത്തോട്ടങ്ങളും കൃഷിതോട്ടങ്ങളും നമുക്ക് ഈ യാത്രയിൽ കാണാന്‍ കഴിയും

📌 Palakkad to Ooty Bus Trip

   • Ooty KSRTC Bus Trip | Palakkad to Oot...  

📌 Ooty Tourist Places

   • Ooty Tourist Places | ഊട്ടിയിലെ പ്രധാ...  

📌 Ooty Mountain Railway Trip

   • Ooty Train | ഊട്ടി ട്രെയിന്‍ അറിയേണ്ട...  

📌 Ooty to Avalanche Bus Trip

   • ഊട്ടിയിലെ ഏറ്റവും മനോഹരമായ അവലാഞ്ചി ഗ...  

📌 Ooty to Kinnakkorai Bus Trip

   • ഊട്ടിയുടെ സ്വർഗ്ഗമായ കിണ്ണക്കോരയിലേക്...  


#ootybus #bus #travel #tour #ooty #ksrtc #ootytrip #ootybustrip #tourist #keralatoootubus #ootyksrtcbus #ernakulamtoooty

Комментарии

Информация по комментариям в разработке