MALTA | TRAVEL DIARY | PART 1 | മാൾട്ട

Описание к видео MALTA | TRAVEL DIARY | PART 1 | മാൾട്ട

മാൾട്ട ; യൂറോപ്യൻ യൂണിയനിലെ ഏറ്റവും ചെറിയ രാജ്യം. ലോകത്തെ ഏറ്റവും ചെറിയ പത്താമത്തെ രാജ്യം. പല ദ്വീപുകൾ ചേർന്നൊരു രാജ്യം.
ഞങ്ങൾ സന്ദർശിക്കുന്ന ഒൻപതാമത്തെ യൂറോപ്യൻ രാജ്യമാണ് മാൾട്ട. ഏതാണ്ട് 150 വർഷത്തെ ബ്രിട്ടീഷ് ഭരണം അവസാനിച്ച് 1964 ലാണ് ഈ രാജ്യം സ്വതന്ത്രമാകുന്നത്. റിപ്പബ്ളിക്ക് ആകാൻ പിന്നെയുമെടുത്തു 10 കൊല്ലം . ഇറ്റലിക്കും ടുണിഷ്യക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ഈ രാജ്യത്തിന്റെ മുൻപിലും പിന്നിലും ഇറ്റാലിയൻ ദ്വീപുകളാണ്. ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള നാലാമത്തെ രാജ്യം. യൂറോപ്യൻ യൂണിയനിലെ ഏറ്റവും ചെറിയ തലസ്ഥാനവും ഈ രാജ്യത്തിന് തന്നെ. വെറും 4 ലക്ഷത്തിനടുത്ത് മാത്രമാണ് ഇവിടത്തെ ജനസംഘ്യ . ഞങ്ങൾ ഈ രാജ്യത്ത് പ്രവേശിക്കുന്നത് ആകട്ടെ യൂറോപ്പിൽ നിർമ്മിച്ച ഏറ്റവും വലിയ ആഡംബര കപ്പലായ MSC WORLD EUROPA യിൽ
ഇറ്റലിയിലെ നല്ല സ്ഥലങ്ങളും കാഴ്ചകളും ഇഷ്ടപ്പെടുന്നവർക്ക്
SUBSCRIBE MY CHANNEL : @sebicheriyan
   / sebicheriyan  
  / cheriyansebi  
TELEGRAM: https://t.me/sebicheriyan
My Travel videos
   • ഇറ്റലി : മനോഹര കാഴ്ചകൾ  
My Food videos
   • Food  
Personal Videos
   • Personal Videos  
Tech Videos
   • Tech  
#sebicheriyan
#malta
#malayalam
#MALLUSINITALY
#mscworldeuropa
#messinasicily
#strettodimessina
#മാൾട്ട
#indianharvest
#valletta
#msida
#mdina

Комментарии

Информация по комментариям в разработке