Prime Debate LIVE | സിദ്ദിഖിനെ കാണാത്ത Police | Case Against Siddique | Hema Committee Report

Описание к видео Prime Debate LIVE | സിദ്ദിഖിനെ കാണാത്ത Police | Case Against Siddique | Hema Committee Report

Prime Debate LIVE : മുൻകൂർ ജാമ്യാപേക്ഷ കിട്ടാഞ്ഞിട്ടും Actor Siddiqueനെ തൊടാനാകാതെ Kerala Police. പൊലീസിന്റെ മൂക്കിന് താഴെ നിന്ന് മുങ്ങിയ നടൻ ഒളിവിലോ അതോ ഒളിപ്പിച്ചതോ ? സംശയം ബലപ്പെടുന്നു. മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വരുന്നത് വരെ Kochiയിൽ ഉണ്ടായിരുന്ന സിദ്ദിഖിന് എങ്ങിനെ പോലീസിനെ വെട്ടിക്കാനായി. Look Out സർക്കുലറും പോലീസിന്റെ വലവിരിക്കലും പ്രഹസനമോ. Supreme Courtൽ നിന്ന് ജാമ്യം കിട്ടാനുള്ള തന്ത്രപരമായ സഹായമോ ഈ കണ്ണുകെട്ടൽ. പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു.

#live #primedebate #caseagainstsiddique #actormukesh #malayalamfilmindustry #hemacommitteereport #allegationagainstmalayalamactor #highcourtofkerala #malayalamnews #manjushgopal #news18kerala #malayalamnews #keralanews #live

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Комментарии

Информация по комментариям в разработке