മിക്സ്ചർ കഴിക്കാൻ തോന്നുമ്പോ ഇനി വീട്ടിൽ ഉണ്ടാക്കിയാലോ | Kerala Style Mixture Recipe - Tea Snack

Описание к видео മിക്സ്ചർ കഴിക്കാൻ തോന്നുമ്പോ ഇനി വീട്ടിൽ ഉണ്ടാക്കിയാലോ | Kerala Style Mixture Recipe - Tea Snack

Kerala Style Mixture Recipe - Tea Snack
Ingredients

Peeled peanuts – 1/2 kg.
Crushed garlic – 1 no
Curry leaves – as desired.
Besan powder – 1/2 kg
Turmeric powder
Salt.
Split channa dal.
Asafoetida.

Method

1) Make a dough out of besan powder, turmeric powder, salt, chili powder, asafoetida, and water. Take a small portion of the dough and add water to make it a batter for boondi.
2) Heat oil in a wok, fry curry leaves and keep aside.
3) Fry garlic once crisp keep it aside. Similarly, fry peanut followed by split channa dal.
4) Using a dotted spoon over oil to fry the boondi, pour the batter over the spoon. Fry on low flame. Once done keep aside.
5) Mix all the fried items and keep them aside.
6)Grease the Sev Press or the Sev Sancha with oil and place the plate with many holes into the press.
7) Fill in the dough into the press.
8) Press out the dough into the hot oil. Fry it till it turns golden brown, using a slotted spoon drain excess oil out and transfer on a plate with an oil absorbent paper to cool completely. Break it unevenly like in the mixture.
9) Add salt, chili powder, to the mixture, and combine all the fried items.

Mixture is ready.

ആവശ്യമുള്ള സാധനങ്ങൾ

കപ്പലണ്ടി (തൊലി കളഞ്ഞത് )-അരക്കിലോ
വെളുത്തുള്ളി(ചതച്ചത് ) -ഒരെണ്ണം
കറിവേപ്പില -ആവശ്യത്തിന്
കടലമാവ്- ഒരുകിലോ
മഞ്ഞൾ പൊടി
ഉപ്പ്
കടല പരിപ്പ്

1. കടലമാവിലേക്ക് ആവശ്യത്തിനു മഞ്ഞൾ പൊടിയും ഉപ്പും, മുളകുപൊടിയും, കായവും വെള്ളവും ചേർത്ത് കുഴക്കുക.
അതിൽ നിന്നും കുറച്ചു മാവെടുത്തു മാറ്റി കുഴമ്പു രൂപത്തിലാക്കുക.
ബാക്കി മാവ് മാറ്റി വക്കുക.
2.ചട്ടി ചൂടാക്കി വറക്കാനാവിശ്യമായ വെളിച്ചെണ്ണ ഒഴിക്കുക.ചൂടായ എണ്ണയിലേക്ക് കറിവേപ്പില ഇട്ട് ചൂടാക്കി കോരുക.
3.കറിവേപ്പില കോരിയെടുത്തതിന് ശേഷം വെളുത്തുള്ളി ഇടുക.വെളുത്തുള്ളിയും കറിവേപ്പില പോലെ വറത്തു കോരുക.ശേഷം കപ്പലണ്ടിയും അതുകഴിഞ്ഞു കടല പരിപ്പും ഇതുപോലെ വറത്തുകൊരുക.
4.ദ്വാരമുള്ള തവിയിൽ കുമിളയുടെ രൂപത്തിൽ, തയ്യാറാക്കിവച്ച കുഴമ്പു രൂപത്തിലുള്ള കടലമാവ് കൂട്ട്, എണ്ണയിലൊഴിച്ച് വറത്തുകൊരുക.
5.വാരത്തുകോരിയ സാധങ്ങളെല്ലാം യോജിപ്പിച്ചു മാറ്റിവെക്കുക.
6.മാറ്റിവച്ച കടലമാവ് ഇടയപ്പ പാത്രത്തിലിട്ട് ഞെക്കി നീളത്തിൽ എണ്ണയിലൊഴിച്ച് വറത്തുകോരുക. ശേഷം അത് ചെറുതാക്കി മിസ്ചർ പരുവത്തിൽ പൊടിക്കുക.

7. അതിലേക്ക് ഉപ്പും കുറച്ച് മുളകുപൊടിയും കൂടെ നേരത്തെ തയ്യാറാക്കി വച്ച കൂട്ടും (5) ചേർത്ത് നന്നായി യോജിപ്പിക്കുക

മിസ്ച്ചർ റെഡി.


Want to find a full list of the ingredients and cook this dish by yourself? Visit our official website:
https://villagecookingkerala.com

SUBSCRIBE: http://bit.ly/VillageCooking

Membership :    / @villagecookingkeralayt  

Business : [email protected]

Follow us:
TikTok :   / villagecookingkerala  
Facebook :   / villagecookings.in  
Instagram :   / villagecookings  
Fb Group :   / villagecoockings  
Phone/ Whatsapp : 94 00 47 49 44

Комментарии

Информация по комментариям в разработке