ഇങ്ങിനെയും കൂർക്ക കൃഷി ചെയ്യാം | Koorka krishi done a little different |RN VLOGS|

Описание к видео ഇങ്ങിനെയും കൂർക്ക കൃഷി ചെയ്യാം | Koorka krishi done a little different |RN VLOGS|

ഈ വീഡിയോ കൂർക്ക കൃഷി എത്ര സൗകര്യ പ്രദമായി നമ്മുടെ വീടുകളിൽ ഉൽപാദിപ്പികാം എന്നതിൽ ഉപരി ഇന്ന് നമ്മുടെ നാട്ടിൽ ഈ കൃഷി അന്ന്യം നിന്ന് പോയി കൊണ്ടിരിക്കുന്നു, പുറം നാടുകളിൽ നിന്നാണ് ഇപ്പോൾ കൂർക്ക അധികവും നമ്മുടെ നാട്ടിൽ എത്തുന്നത്, അതിനാൽ ഈ രീതിയിൽ നമ്മുടെ സ്വന്തം മണ്ണിൽ കൂർക്ക കൃഷി ചെയ്തു നോക്കു

Комментарии

Информация по комментариям в разработке