അല്ലിയിളം പൂവോ ഇല്ലിമുളം തേനോ | Alliyilam Poovo | Mangalam Nerunnu | Nedumudi Venu | Baby Shalini

Описание к видео അല്ലിയിളം പൂവോ ഇല്ലിമുളം തേനോ | Alliyilam Poovo | Mangalam Nerunnu | Nedumudi Venu | Baby Shalini

Watch അല്ലിയിളം പൂവോ ഇല്ലിമുളം തേനോ | #Alliyilam Poovo | Mangalam Nerunnu | Nedumudi Venu | Baby Shalini

Song : Alliyilam Poovo...
Movie : Mangalam Nerunnu [ 1984 ]
Director : Mohan
Lyrics : MD Rajendran
Music : #Ilayaraja
Singer : Krishnachandran


അല്ലിയിളം പൂവോ ഇല്ലിമുളം തേനോ
അല്ലിയിളം പൂവോ ഇല്ലിമുളം തേനോ
തെങ്ങിളനീരോ തേന്മൊഴിയോ
മണ്ണില്‍ വിരിഞ്ഞ നിലാവോ
അല്ലിയിളം പൂവോ ഇല്ലിമുളം തേനോ

തല്ലലം മൂളും കാറ്റേ പുല്ലനിക്കാട്ടിലെ കാറ്റേ [ 2 ]
കന്നിവയല്‍ കാറ്റേ നീ കണ്മണിയേ ഉറക്കാന്‍ വാ [ 2 ]
നീ ചെല്ലം ചെല്ലം താതെയ്യം തെയ്യം
നീ ചെല്ലം ചെല്ലം തെയ്യം തെയ്യം
തുള്ളിത്തുള്ളി വാവാ [ അല്ലിയിളം ]

കൈവിരലുണ്ണും നെരം കണ്ണുകള്‍ ചിമ്മും നേരം [ 2 ]
കന്നിവയല്‍കിളിയേ നീ കണ്മണിയേ ഉണര്‍ത്താതെ [ 2 ]
നീ താലിപ്പീലി പൂങ്കാട്ടിന്നുള്ളില്‍
നീ താലീപ്പീലിക്കാട്ടിന്നുള്ളില്‍ കൂടുംതേടി പോ പോ [ അല്ലിയിളം ]

Комментарии

Информация по комментариям в разработке