മധ്യപ്രദേശിലെ ധറിൽ ഭോജ്‌ശാല ക്ഷേത്രം എന്ന കമൽ മൗലാ പള്ളി | RAMACHANDRAN |

Описание к видео മധ്യപ്രദേശിലെ ധറിൽ ഭോജ്‌ശാല ക്ഷേത്രം എന്ന കമൽ മൗലാ പള്ളി | RAMACHANDRAN |

#ramachandran #pathrika #templesofindia

ഭോജ്‌ശാല ക്ഷേത്രത്തിൽ സർവേ നടത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് ഹൈക്കോടതി അനുമതി നൽകി. ഹിന്ദുക്കൾ വാഗ്ദേവി ക്ഷേത്രമായി ഇത് കരുതുന്നു; മുസ്ലിംകൾ കമൽ മൗലാ പള്ളിയായും. അലാവുദീൻ ഖിൽജിയുടെ കാലത്താണ് ക്ഷേത്രം തകർത്തത്.

ഈ വീഡിയോ കാണൂ. ആഘോഷം ആയി മാറട്ടെ ഇത്തരം വാർത്തകൾ

ശ്രീ രാമചന്ദ്രന്റെ വാക്കുകളിലൂടെ

Комментарии

Информация по комментариям в разработке