കല്ലിൽ ജീവിതം കൊത്തുന്നവർ | കുന്ദംകുളം കുറുക്കൻ പാറ കരിങ്കൽ ശില്പികൾ | stone work

Описание к видео കല്ലിൽ ജീവിതം കൊത്തുന്നവർ | കുന്ദംകുളം കുറുക്കൻ പാറ കരിങ്കൽ ശില്പികൾ | stone work

കഠിനമായ കരിങ്കലുകളിൽ കണ്ണിന് കുളിർമ്മയേകുന്ന ശില്പങ്ങൾ കൊത്തുന്നവരുടെ വിഷമതകളിലേക്ക് ഒരു എത്തി നോട്ടം! കുന്ദംകുളം - ഗുരുവായൂർ റോഡിൽ കുന്ദംകുളത്തു നിന്നും ഏകദേശം 2.5 കി.മീറ്റർ കഴിഞ്ഞാൽ കുറുക്കൻ പാറ എന്ന സ്ഥലത്ത് മെയിൽ റോഡിന്റെ അരികിലായി തന്നെയാണ് കരിങ്കലിൽ ശില്പങ്ങൾ കൊത്തുന്നവരുടെ പണിശാലകൾ. നിരനിരയായി ധാരാളം കരിങ്കൽ പണിശാലകൾ അവിടെ ഉണ്ട്.

Комментарии

Информация по комментариям в разработке